2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പ്രകാശം പരത്തുന്ന പെൺകുട്ടി

"Lo! in that hour of misery
A lady with a lamp I see
Pass through the glimmering gloom,
And flit from room to room"

"Santa Filomena" - Henry Wadsworth Longfellow

22 പേര്‍ പ്രതികരിച്ചു...:

Anil cheleri kumaran 2009, ഒക്‌ടോബർ 12 10:11 PM  

നല്ല മോള്‍.

Jayesh/ജയേഷ് 2009, ഒക്‌ടോബർ 12 10:38 PM  

nice

Seek My Face 2009, ഒക്‌ടോബർ 12 10:54 PM  

നല്ല ചിത്രം

കുക്കു.. 2009, ഒക്‌ടോബർ 12 11:06 PM  

നല്ല ചുന്ദരി കുട്ടി..
:)

ബൈജു (Baiju) 2009, ഒക്‌ടോബർ 13 7:51 AM  

Good one :)

Unknown 2009, ഒക്‌ടോബർ 13 9:56 AM  

നിഷ്കളങ്കമായ പുഞ്ചിരി

കുളക്കടക്കാലം 2009, ഒക്‌ടോബർ 13 12:46 PM  

നന്നായിരിക്കുന്നു ഈ ചിത്രം.അഭിനന്ദനങ്ങള്‍

aneeshans 2009, ഒക്‌ടോബർ 13 2:33 PM  

nice photo but lost the sharpness.

Unknown 2009, ഒക്‌ടോബർ 13 6:28 PM  

പ്രകാശം പരത്തുന്ന ചിരി...
പക്ഷെ നോയിസ്‌ കൂടുതലാണ്.

പൈങ്ങോടന്‍ 2009, ഒക്‌ടോബർ 13 6:43 PM  

നല്ല ചിത്രം.

ഒരു സൈഡ് പോസും ഒന്നു കമ്പോസ് ചെയ്തു നോക്കാമായിരുന്നു

വിനയന്‍ 2009, ഒക്‌ടോബർ 13 9:29 PM  

കുമാരൻ, ജയേഷ്, seek my face, കുക്കു, ബൈജു, പുലിയേട്ടൻ, കുളക്കടക്കാലം, നൊമാദേട്ടൻ, ജിമ്മി...
:) നന്ദി...

നൊമാദേട്ടാ,
ഇതെനിക്ക് പണ്ടേ അറിയാമായിരുന്നു... നോയിസ് കുറഞ്ഞെങ്കിൽ എന്നു ആഗ്രഹിച്ചു... കുറെ ചിത്രം എടുത്തു... എല്ലാറ്റിലും ഇതു തന്നെ ഗതി... തമ്മിൽ ഭേദമുള്ള തൊമ്മനെ ഇറക്കിയതാണ്...

വിനയന്‍ 2009, ഒക്‌ടോബർ 13 9:32 PM  

പൈങ്ങോടരെ,
:) വേറെ രണ്ട് മൂന്നെണ്ണം കൂടി ഉണ്ട് പക്ഷെ ഒന്നും ഷാർപ്പ് അല്ല! hand held ആയിരുന്നു... :)

Micky Mathew 2009, ഒക്‌ടോബർ 14 7:45 AM  

നല്ല പടം

ഭൂതത്താന്‍ 2009, ഒക്‌ടോബർ 14 11:28 AM  

നല്ല പടം ട്ടോ ....നിഷ്കളങ്കമായ് ചിരിക്കുന്ന മോള്‍ക്ക്‌ ...കണ്ണ് തട്ടാതിരിക്കാന്‍ ഭൂതം വക ഒരു കാക്ക പുള്ളി കവിളത്ത്‌ ...

വിനയന്‍ 2009, ഒക്‌ടോബർ 14 12:44 PM  

മിക്കി, ഭൂതത്താൻ
നന്ദി! :)

lekshmi. lachu 2009, ഒക്‌ടോബർ 14 1:32 PM  

nannairikkunu....nalla chiri..serikkum prakasham ulla chiri..

കുട്ടു | Kuttu 2009, ഒക്‌ടോബർ 14 8:36 PM  

വിളക്ക് ഒരല്‍പ്പം കൂടി മുകളിലേക്ക് പിടിക്കണം എങ്കിലേ ലൈറ്റിങ്ങ് ശരിയാകൂ. ഇപ്പോള്‍ ഉടുപ്പിനുള്ള പ്രാധാന്യം അപ്പോ മുഖത്ത് വരും. പ്രകാശം പരത്തുന്ന പെണ്‍കുട്ടി ശരിക്കും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി മാറുകയും ചെയ്യും.

നോയ്സ് ഈ തരം പടങ്ങള്‍ക്ക് ഒരു തരത്തില്‍ അലങ്കാരമാണ്. ഒരല്‍പ്പം കൂടി ഫിലിം ഗ്രെയിന്‍സ് കൂട്ടി നോക്കൂ. കൂടുതല്‍ മനോഹരമാകും - ഒരു പെയിന്റിങ്ങ് പോലെ.

Prasanth Iranikulam 2009, ഒക്‌ടോബർ 14 9:01 PM  

നല്ല ചിരി..ട്രൈപ്പോട്‌ ഉപയോഗിച്ചെരുന്നെങ്കില്‍ ചിത്രം ഒന്നു കൂടി നന്നായേനെ..

വിഷ്ണു | Vishnu 2009, ഒക്‌ടോബർ 15 2:30 AM  

സുപ്പര്‍!!

ദൃശ്യ- INTIMATE STRANGER 2009, ഒക്‌ടോബർ 15 7:35 PM  

chithram kalakkittoo..
aashamsakal

വിനയന്‍ 2009, ഒക്‌ടോബർ 16 12:14 AM  

ലെക്ഷ്മിയേച്ചി, കുട്ടൂസ്, പ്രശാന്ത്, വിഷ്ണു, intimate stranger

എല്ലാർക്കും നന്ദി!

കുട്ടൂസ്,
ശ്രമിച്ച് നോക്കാം... :)

അശ്വതി233 2010, ഫെബ്രുവരി 12 2:43 PM  

good

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP