അസ്തമയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച
2009 മേയ് 7, വ്യാഴാഴ്‌ച
അസ്തമയം
എന്നത്തേയും പോലെ ഇന്നും നീ യാത്രയായ്...
നാളെ ഒരു പുലരിയുണ്ടാകും എന്ന പ്രതീക്ഷയില്‍ ഞാനും...
ഉണ്ണിയേട്ടന്‍ പറയാറുള്ള പോലെ,
"ആകാശത്ത് നോക്കിയേ നടന്നിട്ടുള്ളെന്കില്‍ തന്നെയും
എനിക്ക് വഴിയില്‍ നിന്ന് നക്ഷത്രങ്ങളെ ഒന്നും വീണു കിട്ടിയിരുന്നില്ല...
നാളെ പുലരുമ്പോള്‍ എന്റെ പ്രതീക്ഷകള്‍-
ഒരു നക്ഷത്രപ്പൂവായെന്കിലും വീണുകിട്ടിയിരുന്നെന്കില്‍!"

പോസ്റ്റ് ചെയ്തത്: വിനയന് സമയം 3:32 PM 10 പേര് പ്രതികരിച്ചു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)