2009, ജൂലൈ 25, ശനിയാഴ്‌ച

ഇഷ്ട ദേവന്



ഇഷ്ട ദേവന് പൂജക്കായൊരുക്കി വെച്ച
വട്ടിയിലെ മംഗളാമ്പൂ, ശംഖുപുഷ്പം, തുളസിക്കതിർ
ഒരു തുടം വെള്ളം...
ഒപ്പം ഭക്തിയിൽ ചാലിച്ച ഒരു കുഞ്ഞു പ്രാർത്ഥനയും!

ഇത് പുതിയതാണ്, നേരത്തെ ഇട്ടത് ഇവിടെ

28 പേര്‍ പ്രതികരിച്ചു...:

ദീപക് രാജ്|Deepak Raj 2009, ജൂലൈ 25 8:00 PM  

ആദ്യത്തെ ദക്ഷിണ എന്റെ വക

Junaiths 2009, ജൂലൈ 25 8:18 PM  

നന്നായിട്ടുണ്ട്..

ഗുപ്തന്‍ 2009, ജൂലൈ 25 8:24 PM  

Wow!

Seek My Face 2009, ജൂലൈ 25 8:38 PM  

nalla chithram....

aneeshans 2009, ജൂലൈ 25 9:02 PM  

Good shot dear. liked it

Unknown 2009, ജൂലൈ 25 9:28 PM  

ഇഷ്ടപ്പെട്ടു

ലേഖ 2009, ജൂലൈ 25 10:00 PM  

പ്രാര്‍ത്ഥനയുടെ നിറവില്‍.. :)

വയനാടന്‍ 2009, ജൂലൈ 25 10:31 PM  

നന്നായിരിക്കുന്നു

Rani 2009, ജൂലൈ 26 2:07 AM  

wow...എത്ര സുന്ദരം...

സൂത്രന്‍..!! 2009, ജൂലൈ 26 11:11 AM  

ഇഷ്ട്ടായി നന്നായിട്ടുണ്ട്

sUnIL 2009, ജൂലൈ 26 12:12 PM  

very nice, like it.
I would have avoided that distracting red flower, fill the left side a bit with a reflectr, try to have lil more reflection included in the frame.

Unknown 2009, ജൂലൈ 26 4:06 PM  

ഇഷ്ടപ്പെട്ടു, foreground കുറച്ചുകൂടി കൂട്ടാമായിരുന്നെന്നു തോനുന്നു.

പകല്‍കിനാവന്‍ | daYdreaMer 2009, ജൂലൈ 26 11:06 PM  

Good Work... Vinayan. :)

വിനയന്‍ 2009, ജൂലൈ 26 11:11 PM  

ദീപക്, ജുനൈദ്, ഗുപ്തൻ മാഷേ, Seek My Face, നൊമാദേട്ടാ, ലേഖ, വയനാടൻ, റാണിച്ചേച്ചി, സൂത്രൻ
അഭിപ്രായങ്ങൾ പറഞ്ഞ എല്ലാർക്കും നന്ദി! :)

സപ്തൻ മാഷെ,
ആദ്യമായി തന്ന കമെന്റിനു ഒരു special നന്ദി! :)

സുനിൽ, ഏകലവ്യൻ
ഒരു ഗ്രാനൈറ്റ് തിണ്ണയിലാണ് ഇവയെല്ലാം വെച്ചിരുന്നത്! ഫോർഗ്രൌണ്ട് കൂട്ടാൻ ശ്രമിച്ചപ്പോൾ tiles നു ഇടയിലുള്ള ലൈൻസ് വളരെ distracting ആയിട്ട് വന്നു! അതാണ് ഫോർഗ്രൌണ്ട് കുറച്ചത്!

വിനയന്‍ 2009, ജൂലൈ 26 11:13 PM  

പകൽ മാഷെ,
ഇതിനിടക്ക് ഇവിടെ വന്നോ? :) dank you...

ശ്രീലാല്‍ 2009, ജൂലൈ 27 11:56 AM  

നല്ല ഷോട്ട് വിനയാ... റിഫ്ലക്ഷൻ മുഴുവനായി ഫ്രെയിമിലാക്കാമായിരുന്നു.

ഇഷ്ട ദേവന് പൂജയൊക്കെ ചെയ്തിട്ടാണോ മീറ്റിനു വന്നത്.. ? :) എന്താ സംഭവം ? ;)

വിനയന്‍ 2009, ജൂലൈ 27 1:11 PM  

സ്രാലെ,
ഹി ഹി ഹി... ;)
ഇഷ്ടദേവനു ഒരു ചെറിയ പൂജയാവാമെന്ന് വെച്ചു; പുലികളെ കാണാൻ പോകുവായിരുന്നില്ലേ...? ജീവനോടെ തിരിച്ച് വരാനുള്ള ഒരു പ്രാർത്ഥന! :) (jst kidding)
വൈകുന്നേരം അമ്മ വിളക്കൊരുക്കിയ സമയത്ത് എടുത്തതാണ്...
ഫ്രെയിമിൽ മുഴുവനാക്കാൻ ശ്രമിച്ചപ്പോൾ ടൈലിന്റെ വിടവുകളൊക്കെ വന്നു അത് വ്രിത്തികേടാകുമെന്നു തോന്നി ഇല്ലെങ്കിൽ പട്ടഷാപ്പിൽ കേറ്റണം അത് അലമ്പാകും!

Jayasree Lakshmy Kumar 2009, ജൂലൈ 27 4:54 PM  

സൂപ്പർ !!!!!!!!!!!!!!!!

വേണു 2009, ജൂലൈ 27 5:07 PM  

ദിനേശാ..സുനിൽ പറഞ്ഞ പോലെ ആ ചുമന്ന പൂവ് ഒഴിവാക്കാമായിരുന്നു...ബാക്കി കിടിലൻ Composition.. Lightingum നന്നായിട്ടുണ്ട്...Natural Light ആയിരുന്നോ? പിന്നെ ആ പാത്രത്തിലെ വെള്ളത്തുള്ളികൾ..Gives a fresh feeling to the whole picture...

വിനയന്‍ 2009, ജൂലൈ 27 6:40 PM  

വേണൂസ്,
ഒന്നൂടി പരീക്ഷിച്ച് ഒരെണ്ണം പുതിയത് ഇട്ടിട്ടുണ്ട് നോക്കുമല്ലോ! ലൈറ്റിങ്ങ് natural ആയിരുന്നു EV കുറച്ചിട്ടാണ് എടുത്തത്!

ലക്ഷ്മിയേച്ചി,
നന്ദി! :)

വേണു 2009, ജൂലൈ 27 7:23 PM  

ദിദാണ് പടം...ആ ചുമന്ന പൂവ് വരേണ്ടിടത്ത് വന്നപ്പോളുള്ള വ്യത്യാസം കണ്ടോ...

വര വീഴാതെ Reflection എങ്ങനെ ഒപ്പിച്ചു? ...കലക്കി....

കുക്കു.. 2009, ജൂലൈ 28 12:11 AM  

super...!!

sUnIL 2009, ജൂലൈ 28 10:21 AM  

now its very nice..

Anil cheleri kumaran 2009, ജൂലൈ 28 1:30 PM  

good...!

Rakesh R (വേദവ്യാസൻ) 2009, ജൂലൈ 31 3:51 PM  

വളരെ നന്നായിട്ടുണ്ട് വിനയാ :)

ഇഷ്ട ദേവന് പെരുത്തിഷ്ടായിക്കാണും :)

വിനയന്‍ 2009, ഓഗസ്റ്റ് 1 11:22 AM  

കുക്കു, സുനിൽ, കുമാരൻ മാഷ്, വേദ വ്യാസൻ
നന്ദി! :)

Display name 2010, മാർച്ച് 5 1:58 AM  

Good shot

പൈങ്ങോടന്‍ 2010, ഡിസംബർ 16 9:51 PM  

ithu kanan vaiki. kalakkan padam vinayan!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP