2009, ജൂലൈ 1, ബുധനാഴ്‌ച

ഒരു തുള്ളി കൂടി


ഒരു തുള്ളി കൂടി ബാക്കി!

പുതിയതൊന്നുമില്ലാത്തത് കൊണ്ട്, പഴയതൊന്നു പോസ്റ്റുന്നു...

19 പേര്‍ പ്രതികരിച്ചു...:

കുക്കു.. 2009, ജൂലൈ 2 12:00 AM  

ആ മഴതുള്ളി ഇപ്പൊ താഴെ വീഴും....!!!
:)

Nandan 2009, ജൂലൈ 2 12:40 AM  

മനോഹരം...

കുട്ടു | Kuttu 2009, ജൂലൈ 2 10:22 AM  

ബാക്ക്ഗ്രൌന്‍ഡ് വല്ലാതെ distracting ആണ്

സന്തോഷ്‌ പല്ലശ്ശന 2009, ജൂലൈ 2 10:27 AM  

ന്നെ വിട്രാാാ ഞാന്‍ വീഴട്ടെ.....

ശ്രീ 2009, ജൂലൈ 2 11:05 AM  

:)

Unknown 2009, ജൂലൈ 2 11:32 AM  

lot of distractions in the background...

Areekkodan | അരീക്കോടന്‍ 2009, ജൂലൈ 2 12:36 PM  

Nice Pic...If Background also was good ????

കെ.കെ.എസ് 2009, ജൂലൈ 2 4:51 PM  

..പ്രകാശലാളിതതുഷാരബിന്ദുവിൽ ..
പ്രപഞ്ചം പ്രതിഫലിച്ചു...
എന്നിലുറങുന്ന ഞാനെന്ന പൊരുളിനെ പുറമെ തിരയുന്നു ഞാൻ വെറുതെ പുറമെ തിരയുന്നു ഞാൻ...

വിനയന്‍ 2009, ജൂലൈ 2 10:46 PM  

കുക്കു, നന്ദൻ,സന്തോഷ്, ശ്രീ, കെ.കെ.എസ്
അഭിപ്രായങ്ങൾക്ക് നന്ദി!

കുട്ടു,ജിമ്മി,അരീക്കോടൻ
പഴയ ഒരു ഫോട്ടൊ ആണ്, ആ തുള്ളിയെ പതിപ്പിക്കാൻ ശ്രമിച്ചപ്പോൾ BG അത്ര ശ്രദ്ധിച്ചില്ല! അതാ പറ്റിപ്പോയത്!

പൈങ്ങോടന്‍ 2009, ജൂലൈ 3 12:57 AM  

ആ തുള്ളി മാത്രം മതിയായിരുന്നു ഫ്രെയിമില്‍

പി.സി. പ്രദീപ്‌ 2009, ജൂലൈ 3 6:40 AM  

ഞാന്‍ ഇപ്പോ ഈ തുള്ളിയേ തട്ടി വീഴ്തുമേ:)
നന്നായിട്ടുണ്ട്.

വയനാടന്‍ 2009, ജൂലൈ 5 1:04 AM  

നീർത്തുള്ളീ ചെടിയോടു ചോതിച്ചതു:

"വർണ്ണങ്ങൾ നിറഞ്ഞ പകലിന്റെ ഒടുവിൽ
ചില്ലകളിൽ കാറ്റു ചേക്കേറുമ്പോൾ
നീയുമെന്നെ കൈ വെടിയുമോ."

മനോഹരം. അഭിനന്ദനങ്ങൾ.

വിനയന്‍ 2009, ജൂലൈ 5 1:24 PM  

പൈങ്ങോടൻ മാഷെ, പ്രദീപേട്ടാ, വയനാടൻ
അഭിപ്രായങ്ങൾക്ക് നന്ദി!

Unknown 2009, ജൂലൈ 5 10:46 PM  

മനോഹരം.

MP SASIDHARAN 2009, ജൂലൈ 10 2:38 PM  

മഞ്ഞു തുള്ളിയില്‍ ഒരു പ്രപമ്ചം.......

വിനയന്‍ 2009, ജൂലൈ 10 10:28 PM  

പുലിയേട്ടാ
ശശിധരൻ മാഷെ

നന്ദി! :)

ഗൗരി 2009, ജൂലൈ 23 2:08 PM  

വളരെ നല്ല ഫോട്ടോ. ഏതാ ക്യാമറ?

ഹാഫ് കള്ളന്‍||Halfkallan 2009, ജൂലൈ 27 11:34 AM  

പുലരിതൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം . :-)

dantos 2010, മാർച്ച് 18 5:36 PM  

Aasane Kalkki

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP