2009 ഒക്‌ടോബർ 28, ബുധനാഴ്‌ച
2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച
പൂമ്പാറ്റത്തളിരായി
പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകളൾ നീക്കി.
അരളിച്ചെടിയുടെ ഇലതന്നടിയിൽ
അരുമക്കിങ്ങിണി പോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാളൾ സൂര്യനുദിച്ചുണരുമ്പോൾ
വിടരുംചിറകുകളൾ വീശി
പുറത്തുവന്നൂ അഴകു തുടിക്കും
പൂമ്പാറ്റത്തളിരായി.
പോസ്റ്റ് ചെയ്തത്: വിനയന് സമയം 10:35 PM 32 പേര് പ്രതികരിച്ചു...
2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച
പ്രകാശം പരത്തുന്ന പെൺകുട്ടി
"Lo! in that hour of misery
A lady with a lamp I see
Pass through the glimmering gloom,
And flit from room to room"
"Santa Filomena" - Henry Wadsworth Longfellow
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:19 PM 22 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച
ഫോട്ടോഗ്രാഫർ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:01 PM 13 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ഒറ്റപ്പാലം, ചിത്രങ്ങൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)



