2009, നവംബർ 30, തിങ്കളാഴ്‌ച

ഒറ്റമരം - 2



പോയ കാലത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു മുത്തി!
നെല്ലിയാമ്പതി വലിയ മാൻപാറയിൽ നിന്നൊരു ദൃശ്യം...

വാക്കുകൾക്ക് കടപ്പാട് ലേഖ

22 പേര്‍ പ്രതികരിച്ചു...:

ലേഖ 2009, ഡിസംബർ 1 12:16 PM  

വളരെ നന്നായിട്ടുണ്ട്! :) :) :)

കുക്കു.. 2009, ഡിസംബർ 1 12:42 PM  

ഒറ്റമരം കളർഫുൾ ആയേ...:D

നല്ല സ്ഥലം..അതിന്റെ മുകളിൽ എത്താൻ കുറച്ചു പണിപ്പെട്ടു കാണുമെല്ലോ...!

Prasanth Iranikulam 2009, ഡിസംബർ 1 1:04 PM  

:-)

ഭൂതത്താന്‍ 2009, ഡിസംബർ 1 1:40 PM  

super ...super

ഗുപ്തന്‍ 2009, ഡിസംബർ 1 3:56 PM  

വൌ!

ശ്രീലാല്‍ 2009, ഡിസംബർ 1 4:26 PM  

ഒരു പോരാളിയുടെ ഭാവമുണ്ട് ആ മരത്തിന്..
ഗുഡ് ഷോട്ട് ഡാ.

Unknown 2009, ഡിസംബർ 1 4:54 PM  

നല്ല പടം. അതിജീവനത്തിന്റെ പടം

Unknown 2009, ഡിസംബർ 1 5:14 PM  

ഫോട്ടോ നന്നായിട്ടുണ്ട്‌ കേട്ടൊ..

വിനയന്‍ 2009, ഡിസംബർ 1 5:23 PM  

ലേഖ
:)

കുക്കു,
ഡാങ്ക്സ്... അതിന്റെ മുകളിലെത്തിയ കഥ ചോദിക്കാതിരിക്കുന്നതാ നല്ലത്!

പ്രശാന്ത്, ഭൂതത്താൻസ്, ഗുപ്തന്മാഷ്, സ്രാൽ, പുലിയണ്ണൻ, ജിമ്മിച്ചൻ

എല്ലാർക്കും നന്ദി! :)

വാഴക്കോടന്‍ ‍// vazhakodan 2009, ഡിസംബർ 1 7:00 PM  

നല്ല പടം!

Micky Mathew 2009, ഡിസംബർ 1 11:30 PM  

നല്ല സ്ഥലം..

Jayasree Lakshmy Kumar 2009, ഡിസംബർ 2 4:02 AM  

നീലത്താഴ്വരയുടെ പശ്ചാത്തലത്തിലെ ഒറ്റമരം മനോഹരം!!

ത്രിശ്ശൂക്കാരന്‍ 2009, ഡിസംബർ 2 4:09 PM  

ഒരു വൈകുന്നേരം അവിടെ ചിലവഴിച്ചത് ഓര്‍മ്മിപ്പിച്ചു ഈ ചിത്രം

വിനയന്‍ 2009, ഡിസംബർ 2 5:14 PM  

വാഴക്കോടൻ മാഷേ,
ഒരു സ്പെഷ്യൽ നന്ദി!

മിക്കീസ്, ലക്ഷ്മിയേച്ചി, തൃശ്ശൂർക്കാരൻസ്
:) നന്ദി!

siva // ശിവ 2009, ഡിസംബർ 2 5:55 PM  

മനോഹരം!

പൈങ്ങോടന്‍ 2009, ഡിസംബർ 2 7:13 PM  

നാല് കൊല്ലം മുന്‍പാണിവിടെ പോയത്.

നല്ല പടം

Unknown 2009, ഡിസംബർ 2 7:59 PM  

ഒറ്റക്കാണേലെന്താ... ഗ്ലാമറിനൊരു കുറവുമില്ലല്ലോ...

പകല്‍കിനാവന്‍ | daYdreaMer 2009, ഡിസംബർ 5 2:34 PM  

വിനൂ ഞാനിപ്പൊഴാ ഈ പടം കണ്ടത്.. Nice Click..

Sishir 2009, ഡിസംബർ 5 5:43 PM  

Great view & beautiful shot.

Appu Adyakshari 2009, ഡിസംബർ 6 11:21 AM  

ഇതെവിടാണ് വിനയാ..... നല്ല ചിത്രം.

thalayambalath 2009, ഡിസംബർ 8 8:16 PM  

ഈ മരം പല ചിത്രങ്ങളിലും കണ്ടതായി തോന്നുന്നു.. എങ്കിലും ഇത്രയും നയനമനോഹരമായി പകര്‍ത്തിയത് വേറെങ്ങും കണ്ടിട്ടില്ല.....

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ചിത്രങ്ങള്‍....
താങ്കളിലെ കലാകാരനെ കാട്ടിത്തരുന്നു...

വിനയന്‍ 2009, ഡിസംബർ 9 10:19 AM  

ശിവേട്ടൻ, പൈങ്ങോടൻസ്, ഏകലവ്യൻസ്, ഇക്ക, ശിശിർ, അപ്പേട്ടൻ, തലയംബലത്ത്

എല്ലാർക്കും നന്ദി! :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP