2010, ജനുവരി 27, ബുധനാഴ്‌ച

വെളിച്ചത്തെ സ്നേഹിക്കുമ്പോൾ



സ്വപ്നങ്ങളെ പിഴിഞ്ഞ ചായം തേടി
പുലരികൾ തീർത്ത വെളിച്ചം തേടി
സായന്തനത്തിൻ അരുണിമ തേടി
ഏതോ യാത്രയിൽ പുഴവക്കിലെങ്ങോ
നീയും ഞാനും മാത്രമാവുമ്പോൾ
ഒന്നറിയുന്നു...
ഓർമ്മകളിൽ നിറയുന്നു...
വെളിച്ചത്തെ സ്നേഹിച്ചൊരായാത്രകൾ!

17 പേര്‍ പ്രതികരിച്ചു...:

Seek My Face 2010, ജനുവരി 28 12:40 AM  

വരികള്‍ നന്നായിട്ടുണ്ട് .....പക്ഷെ ചിത്രം പിടികിട്ടിയില്ലാട്ടോ ....

Prasanth Iranikulam 2010, ജനുവരി 28 1:46 AM  

നല്ല പരീക്ഷണം വിനയാ
@Seek My Face - അത് ഒരു ക്യാമറയും, ലെന്‍സ് ക്യാപ്പും സ്റ്റ്രാപ്പും പിന്നെ ബാഗ്രൊണ്ടില്‍ വെളിച്ചത്തെ സ്നേഹിക്കുന്ന വേണുവും പുഴയും.ക്യാമറ പുഴയുടെ തീരത്തെ ഒരു ചെറിയ കലുങ്ക്/മതിലിന്റെ മുകളില്‍ ഇരിക്കുന്നു.
പറഞ്ഞ്തെല്ലാം ശരിയല്ലേ വിനയാ?


:-))

Rakesh Vanamali 2010, ജനുവരി 28 7:40 AM  

Brilliant lines and a smart picture to go with them!

siva // ശിവ 2010, ജനുവരി 28 9:32 AM  

Clever shot!

Abdul Saleem 2010, ജനുവരി 28 9:36 AM  

nice work vinayaaa...

ലേഖ 2010, ജനുവരി 28 9:43 AM  

വെളിച്ചത്തെ തേടിയുള്ള ഏത് യാത്രയിലാണ്‌ ഇങനൊരു വിശ്രമം? :)

Unknown 2010, ജനുവരി 28 9:59 AM  

ഉഗ്രൻ പടം നല്ല ഐഡിയ

കുറേ നാളയല്ലൊ നിന്നെ കണ്ടിട്ട് സുഖമല്ലേ?

Kamal Kassim 2010, ജനുവരി 28 10:29 AM  

nice yaaaaar.

സുമേഷ് | Sumesh Menon 2010, ജനുവരി 28 11:06 AM  

വാട്ട് ആന്‍ ഐഡിയ വിനയ്ജീ...
സൂപ്പര്‍ ഷോട്ട് വിത്ത്‌ ഗുഡ് ലൈന്‍സ്‌

Unknown 2010, ജനുവരി 28 12:17 PM  

nice shot vinayan...

കുക്കു.. 2010, ജനുവരി 28 1:36 PM  

വിനയന്‍സ് അടിപൊളി ആയിട്ടുണ്ട്‌...പോട്ടം..
ആ കവിത ചിത്രത്തിന് നല്ല മാച്ച്..
അപ്പോള്‍ വെളിച്ചത്തിനെ സ്നേഹിക്കുനത് തുടരു...
ഓള്‍ ദി ബെസ്റ്റ്..
:)

ബിനോയ്//HariNav 2010, ജനുവരി 28 1:50 PM  

Good creation. I liked it :)

പൈങ്ങോടന്‍ 2010, ജനുവരി 28 3:12 PM  

ഇന്ററസ്റ്റിങ്ങ് ഫ്രെയിം

വിനയന്‍ 2010, ജനുവരി 28 3:21 PM  

Seek My Face: :)
പ്രശാന്ത്: ശരിയാണ്. ഭാരതപ്പുഴയുടെ തീരം... കലാമണ്ഡലത്തിലേക്ക് പോകുന്ന വഴിയുള്ളതാണു. അവിടെ പടവുകളുണ്ടായിരുന്നു. മുകളിലത്തെ സ്റ്റെപ്പിൽ വെച്ച് എടുത്തതാണ്. :)

രാകേഷ്, ശിവ, അബ്ദുൾ സലീം: നന്ദി :)

ലേഖ: ഇതു നമ്മടെ പഴയ ഒറ്റപ്പാലം ട്രിപ്പിനിടയിൽ എടുത്തത്! വേണുവിന് ഞാൻ കുറെ മാർക്കറ്റിങ്ങ കൊടുക്കുന്നുണ്ട്, അതിന്റെയൊക്കെ പ്രതിഫലം ചോദിക്കാതെ തരുക എന്നുള്ളതാണ് മര്യാദ അല്ലെ?

പുലിയണ്ണാ: സുഖം തന്നെ! കുറെ നാളുകളായി യാത്രകളൊക്കെ മുടങ്ങി കിടക്കുവാണ്!ഇത് ഓൾഡ് സ്റ്റോക്ക് ആണ്!

കമൽ, സുമേഷ്, ജിമ്മിച്ചൻ: നന്ദി!
ജിമ്മിച്ചാ ‘പന്തിന്റെ’ ഫോട്ടം കണ്ടൂട്ടോ! ;)

കുക്കു: ഡാങ്ക്സ്! :)

ബിനോയ്, പൈങ്ങോടൻസ്: നന്ദി! :)

എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി! :)

Appu Adyakshari 2010, ഫെബ്രുവരി 8 4:05 PM  

കർണ്ണ കുണ്ഡലം പോലെ ഒരു വേണു !!!

Kaippally 2010, ഫെബ്രുവരി 10 6:55 PM  

I like this, a bit more exposure could have been good

അശ്വതി233 2010, മാർച്ച് 13 8:17 AM  

നന്നായിരിക്കുന്നു വിനയാ പരീക്ഷണം

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP