2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

അവസാനിക്കാത്തവ...



തോൾ സഞ്ചി
നടവഴി
വഴിയമ്പലം
കടത്ത് കടവ്
റെയിൽ പാളം
...
...
‘അവസാനിക്കാത്തവ‘യുടെ സ്മാരകങ്ങൾ!

14 പേര്‍ പ്രതികരിച്ചു...:

Unknown 2010, ഫെബ്രുവരി 9 11:09 PM  

ശരിയാണ്‌.
യാത്രകള്‍ അവസാനിക്കുന്നില്ല.

Rakesh Vanamali 2010, ഫെബ്രുവരി 10 7:55 AM  

Instances of live in travel! Very well illustrated!

സുമേഷ് | Sumesh Menon 2010, ഫെബ്രുവരി 10 11:11 AM  

നൈസ് ഫ്രെയിം, വിനയന്‍...!!

aneeshans 2010, ഫെബ്രുവരി 10 12:35 PM  

that black and white shot steals the show. a better cropped bigger version can give more impact i think

nice shots all together

Appu Adyakshari 2010, ഫെബ്രുവരി 10 1:44 PM  

നൊമാദ് പറഞ്ഞതിൽ കാര്യമുണ്ട് വിനയാ. ചിത്രങ്ങളും അവയ്ക്ക് പിന്നിലെ ആശയവും നന്ന്.

Unknown 2010, ഫെബ്രുവരി 10 5:35 PM  

Nice theme & clicks...

Prasanth Iranikulam 2010, ഫെബ്രുവരി 10 6:43 PM  

വിനയാ,
യാത്ര എന്ന ഒരു ഫോട്ടോ സീരീസ് ഒരുക്കാന്‍ ശ്രമിച്ചു എന്നത് നല്ല കാര്യം.
എന്റെ അഭിപ്രായത്തില്‍ ആ ബ്ലാക്ക് ആന്റ് വൈറ്റ് ഒഴികെ മറ്റൊന്നും നന്നായില്ല, ബ്ലാക്ക് ആന്റ് വൈറ്റില്‍ത്തന്നെ ഡീറ്റയില്‍സും മിസ്സിങ്ങാണ്‌.
സ്നേഹപൂര്‍‌വ്വം,

Kaippally 2010, ഫെബ്രുവരി 10 6:54 PM  

I don't feel anything in this series. Looks rather dull

ഒഴാക്കന്‍. 2010, ഫെബ്രുവരി 10 8:58 PM  

nothing official about it Ah ha

വിനയന്‍ 2010, ഫെബ്രുവരി 11 10:22 AM  

എല്ലാ കൂട്ടുകാർക്കും നന്ദി!

നൊമാദ്സ്, അപ്പേട്ടൻ, പ്രശാന്ത്സ്
തീർച്ഛയായും ശരിയാണ്. ചുമ്മാതെ ഒരു ശ്രമം നടത്തി നോക്കിയതാണ്. ശരിയായില്ലാന്നറിയാം.

Unknown 2010, ഫെബ്രുവരി 12 11:54 AM  

യാത്രകൾ അവസാനിക്കാറില്ലല്ലോ....തുടരട്ടെ ഇനിയും

Unknown 2010, ഫെബ്രുവരി 14 2:38 AM  

ആ ബ്ലാക്ക് & വൈറ്റ് മാത്രം ഇട്ടാ മതിയായിരുന്നു ഹ്ം സാരമില്ല.

നിന്റെ ആശയം ഗംഭീരം

ജയരാജ്‌മുരുക്കുംപുഴ 2010, മാർച്ച് 2 2:15 PM  

valare nannaayittundu... aashamsakal......

ജയരാജ്‌മുരുക്കുംപുഴ 2010, മാർച്ച് 2 2:15 PM  

valare nannaayittundu... aashamsakal......

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP