2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

മേളം... ചമയം... പൂരം...



ഇത് സ്രാലിനും, അപ്പുമാഷിനും...

17 പേര്‍ പ്രതികരിച്ചു...:

poor-me/പാവം-ഞാന്‍ 2010, ഏപ്രിൽ 27 12:47 AM  

മഴ കഴിഞു മരം പെയ്തുകൊണ്ടേയിരിക്കുന്നു...
ഇനിയും പൂരപ്പടങള്‍ വരട്ടെ!!!

Renjith Kumar CR 2010, ഏപ്രിൽ 27 12:56 AM  

പൂരത്തിന്‍റെ വ്യത്യസ്തമായ ഒരു ചിത്രം :)

Junaiths 2010, ഏപ്രിൽ 27 3:46 AM  

a different pooram..Good one too

Unknown 2010, ഏപ്രിൽ 27 10:04 AM  

അതെ... വ്യത്യസ്തമായ ഒരു പൂരക്കാഴ്ച... വളരെ നന്നായിരിക്കുന്നു...

Rishi 2010, ഏപ്രിൽ 27 11:24 AM  

A different capture. Waiting for more

പാച്ചു 2010, ഏപ്രിൽ 27 11:26 AM  

മാഷേ .. അഭിപ്രായം പോസ്റ്റ് ചേയ്യാതിരിക്കാന്‍ പറ്റിയില്ല. കിടിലന്‍ മാഷേ!. ഡിഫറന്റ്, അപാരം! അതുമല്ലാ, ടൈമിങ്ങ് കിടു! ക്രോപ്പ് ചേയ്തപ്പോള്‍ പീപ്പിയുടെ ചരട് പകുതി പോയതു മാത്രമേ എനിക്ക് ഇതില്‍ നന്നാക്കാം എന്ന രീതിയില്‍ പറയാനുള്ളൂ. :) എത്ര മണിക്കൂര്‍ എടുത്തൂ, ഈ പടം പിടിക്കാന്‍?

Appu Adyakshari 2010, ഏപ്രിൽ 27 12:38 PM  

വിനയാ, കൊടുകൈ.. വളരെനല്ല, വ്യത്യസ്തമായ ഒരു പൂരച്ചിത്രം. ശ്രീലാലിന്റെ മേളപ്പെരുവനം ആണ് ഇതുവരെ ഞാൻ കണ്ടിട്ടുള്ള ചിത്രങ്ങളിൽ ഓർമ്മയിൽ എന്നും തെളിഞ്ഞുനിൽക്കുന്ന മേളച്ചിത്രം. ഇനി അതുപോലെ ഒന്ന് ഇതും.. അഭിനന്ദനങ്ങൾ !

Unknown 2010, ഏപ്രിൽ 27 1:11 PM  

ഉഗ്രൻ പൂരകാഴ്ച്ച കൊട് കൈ!!!!

വിനയന്‍ 2010, ഏപ്രിൽ 27 5:52 PM  

സോണ, പാവം ഞാൻ, രെഞ്ജിത്ത്, ജുനൈത്ത് ഇക്കാ, രാകേഷ്, ജിമ്മിച്ചൻ, ഋഷി, പാച്ചു, അപ്പുവേട്ടൻ, പുലിയണ്ണൻ

എല്ലാർക്കും നന്ദി! പടം ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം! :)

ബിക്കി 2010, ഏപ്രിൽ 27 6:45 PM  

valere adhikam ishtaayi.....

സുമേഷ് | Sumesh Menon 2010, ഏപ്രിൽ 27 7:15 PM  

അഭിനന്ദന്‍സ്‌....!!!

dantos 2010, ഏപ്രിൽ 28 11:12 AM  

vinaya super....

nandakumar 2010, ഏപ്രിൽ 28 1:15 PM  

haa sundaram.....!!

siva // ശിവ 2010, ഏപ്രിൽ 29 11:00 AM  

നല്ല ചിത്രം

Sarin 2010, ഏപ്രിൽ 29 4:59 PM  

thikachum oru different aaya poora kazhcha

Unknown 2010, ഏപ്രിൽ 30 7:08 PM  

നന്നായി.അപ്പു പറഞ്ഞ പോലെ വളരെ വ്യത്യസ്തമായ ഒരു ഉത്സവ ചിത്രം.

Vimal Chandran 2010, മേയ് 1 10:19 AM  

I liked this one :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP