2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ഒരു തുള്ളി മാത്രം

27 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2010, ഏപ്രിൽ 6 1:13 AM  

സ്മൃതിജാലകത്തിലെ കാഴ്ചകൾക്ക് ഒരു വയസ്സ്!

ഫോട്ടോയെടുക്കാൻ അറിയാത്ത ഒരുവന്റെ ചെറിയശ്രമങ്ങൾ! ഇതുവരെ ഓരൊ നിമിഷവും പ്രചോദനം നൽകിയ, വേണ്ട സമയങ്ങളിൽ തെറ്റുകൾ കാണിച്ചു തന്ന്, കൂടുതൽ പഠിക്കാൻ സഹായിച്ച എല്ലാ ബ്ലോഗ് കൂട്ടുകാർക്കും നന്ദി! ഈ ചിത്രം നിങ്ങൾക്കെല്ലാവർക്കുമായി! :)

Unknown 2010, ഏപ്രിൽ 6 2:05 AM  

Vinayan ! congrats! great work so far ! keep the spirit on!

this post is "AMAZING"

Prasanth Iranikulam 2010, ഏപ്രിൽ 6 2:19 AM  

Congrats Vinayan !
One Year and 57 posts.Good work.Keep going.
Take more n more pictures, that's the only way to really improve.Expecting the number of posts will be doubled in this year.

I like this picture.

with love
prasanth

Unknown 2010, ഏപ്രിൽ 6 5:42 AM  

thaaram (nikon d90) kali thundagee alle?

Rakesh Vanamali 2010, ഏപ്രിൽ 6 6:37 AM  

Brilliant catch!

ഹരീഷ് തൊടുപുഴ 2010, ഏപ്രിൽ 6 7:39 AM  

നല്ല ടൈമിങ്ങ്..

ഒരു വയസ്സിനും ആശംസകളോടേ..

Rishi 2010, ഏപ്രിൽ 6 8:02 AM  

Happy Birthday for your blog Vinaya. Best wishes and expecting posts more frequently.

ലേഖ 2010, ഏപ്രിൽ 6 9:02 AM  

ഒരു തുള്ളിയായി തുടങ്ങി.. ഇനി ഒരു മഴക്കാലമായി തീരട്ടെ ഈ സ്മൃതിജാലകം. :)

Unknown 2010, ഏപ്രിൽ 6 10:11 AM  

അപ്പൊ നിനക്കും ഒരു വയസ്സായി അല്ലെ. ആശംസകൾ

ഈ പടം സൂപ്പർ.

പ്രശാന്ത് പറഞ്ഞ പോലെ രണ്ടാം വയസ്സിൽ പോസ്റ്റുകളുടെ എണ്ണം ഇരട്ടിയാകാട്ടേ

Harikrishnan 2010, ഏപ്രിൽ 6 10:27 AM  

oho..pani thudangi alle..?? :)

Styphinson Toms 2010, ഏപ്രിൽ 6 10:53 AM  

അഭിനന്ദനങ്ങള്‍ ... .. keep going !!

സുമേഷ് | Sumesh Menon 2010, ഏപ്രിൽ 6 11:02 AM  

ഹാപ്പി ബര്‍ത്ത്ഡേ സ്മൃതിജാലകം..

ഇനിയും നൂറായിരം നല്ല നല്ല ഫോട്ടങ്ങള്‍ പോസ്ടാന്‍ കഴിയട്ടെ....

നല്ല പോട്ടം.. ജലദിനത്തില്‍ ഇടാന്‍ പറ്റിയത്..

ആശംസകള്‍ വിനയാ..

Naushu 2010, ഏപ്രിൽ 6 11:58 AM  

വളരെ മനോഹരമായ ചിത്രം...
അഭിനന്ദനങ്ങള്‍......
സ്മൃതിജാലകത്തിനു പിറന്നാള്‍ ആശംസകളും നേരുന്നു...

Junaiths 2010, ഏപ്രിൽ 6 12:15 PM  

HAPPY BDAY.....

nalla photo..

dantos 2010, ഏപ്രിൽ 6 1:39 PM  

Assaaaneee Thakarthu....

കുക്കു.. 2010, ഏപ്രിൽ 6 3:26 PM  

wow!! adipoli.....പിറന്നാള്‍ ചിത്രം തന്നെ ഇത്...
HAPPY B'DAY:)
so wen b'day treat;)

mukthaRionism 2010, ഏപ്രിൽ 6 3:39 PM  

ഒരു തുള്ളി..
തുള്ളി മുറിയാതിരുന്നെങ്കില്‍..

നല്ല
പോട്ടം..
ടൈമിങ്ങിനു സലാം..

കൂതറHashimܓ 2010, ഏപ്രിൽ 6 5:32 PM  

നല്ല പടം

ശ്രീലാല്‍ 2010, ഏപ്രിൽ 6 8:51 PM  

തുള്ളിയല്ല വിനയാ.. പ്രളയമാവട്ടെ. നിന്നില്‍ നിന്നും കാഴ്ചകളുടെ പ്രളയം ഉറവെടുക്കട്ടെ !
Congrats and all the best !

Unknown 2010, ഏപ്രിൽ 6 8:54 PM  

ആദ്യം ചിത്രത്തിന് ഒരു കയ്യടി.നല്ല ടൈമിംഗ്.
മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
കൂടുതല്‍ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്...

പകല്‍കിനാവന്‍ | daYdreaMer 2010, ഏപ്രിൽ 7 1:30 AM  

:) പിറന്നാളാശംസകള്‍ :)

siva // ശിവ 2010, ഏപ്രിൽ 7 6:38 PM  

മനോഹരമായ ഷോട്ട്. ആശംസകള്‍ വിനയാ. ലേഖയുടെ കമന്റ് പോലെയാവട്ടെ :)

വിനയന്‍ 2010, ഏപ്രിൽ 8 2:07 PM  

ആശംസകളും അഭിപ്രായങ്ങളുമറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി! :)

ഹേമാംബിക | Hemambika 2010, ഏപ്രിൽ 9 3:32 PM  

wonderful !

പട്ടേപ്പാടം റാംജി 2010, ഏപ്രിൽ 9 9:10 PM  

ആശംസകള്‍...

ഒരു തുള്ളിക്ക് പോലും നെട്ടോട്ടം ഓടുമ്പോള്‍
മനോഹരമായ ഒരു തുള്ളി നന്നായി.

Unknown 2010, ഏപ്രിൽ 11 1:19 PM  

nice

വിനയന്‍ 2010, ഏപ്രിൽ 12 6:12 PM  

സോണ, ഹേമാംബിക, റാംജി, അനൂപ്
നന്ദി! :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP