2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ശേഷം


നടനത്തിനു ശേഷം...

26 പേര്‍ പ്രതികരിച്ചു...:

HAINA 2010, ഒക്‌ടോബർ 25 11:33 PM  

വീണു

പൈങ്ങോടന്‍ 2010, ഒക്‌ടോബർ 26 12:03 AM  

മനോഹരമായ ചിത്രം വിനയന്‍!എക്സലന്റ് എക്സ്പോഷര്‍.
ഇത് എന്തിന്റെ മുകളില്‍ കയറി നിന്നെടുത്തു?

ചിത്രത്തിലെ മോഡലിന്റെ മുഖം കൂടി ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി മികച്ചതാവുമായിരുന്നു

പകല്‍കിനാവന്‍ | daYdreaMer 2010, ഒക്‌ടോബർ 26 12:28 AM  

ഹ.. !! ഗ്രേറ്റ്‌ വിനു.

Unknown 2010, ഒക്‌ടോബർ 26 12:46 AM  

excellent exposure! deadly angle !great color tone! cool poster of model! highlite is the duppatta positiion ! awesome vinayan! 10/10

Appu Adyakshari 2010, ഒക്‌ടോബർ 26 7:52 AM  

ഫോട്ടോഗ്രാഫി ഡിക്ഷണറിയിലെ വാക്കുകളെല്ലാം പുണ്യാളൻ അടിച്ചുമാറ്റി എഴുതിക്കഴിഞ്ഞു ! അതുകൊണ്ട് ഒരു നൂറു അഭിനന്ദനങ്ങൾ അങ്ങോട്ട് പിടിച്ചോളൂ :-)

Jidhu Jose 2010, ഒക്‌ടോബർ 26 8:35 AM  

Wow...superb

http://jidhu.blogspot.com/
http://jidhujose.blogspot.com/

Renjith Kumar CR 2010, ഒക്‌ടോബർ 26 9:10 AM  

വളരെ മനോഹരം അഭിനന്ദനങ്ങൾ

Prasanth Iranikulam 2010, ഒക്‌ടോബർ 26 10:58 AM  

The angle , lighting , composition.....very good.

Unknown 2010, ഒക്‌ടോബർ 26 5:00 PM  

എന്റമ്മച്ചീ എന്തൂട്ടാ പറയാ കേമായി നിന്റെ ചിത്രങ്ങളിലെ ഒന്നാം നമ്പർ ഇത് തന്നെ നമിച്ചൂ‍ടാ.

എന്നേങ്കിലും നേരിൽ കാണുമ്പോൾ നിനക്കെന്റെ ഒരു ഉമ്മ ഉറപ്പിച്ചൊ!!!

എഷ്വിൻ ഫ്രാൻസീസ് | ashwin francis 2010, ഒക്‌ടോബർ 26 5:16 PM  

തകര്‍പ്പന്‍ പടം....കിടിലം...

nandakumar 2010, ഒക്‌ടോബർ 26 5:43 PM  

ഹോ‍ാ‍ാ‍ാ അപാരം....

ഗംഭീരം പടം വിനയാ!!!

Unknown 2010, ഒക്‌ടോബർ 26 8:02 PM  

Great, how u arranged the lighting...?

Unknown 2010, ഒക്‌ടോബർ 26 8:12 PM  

അടിപൊളി...
ഗംഭീരം.. അടാറാങ്കിള്‍...

വിനയന്‍ 2010, ഒക്‌ടോബർ 26 10:33 PM  

ഗ്രേറ്റ്‌ മാന്‍ :)

Manoraj 2010, ഒക്‌ടോബർ 26 10:36 PM  

എനിക്ക് ഫോട്ടോ ഇഷ്ടമായി എന്നേ പറയാന്‍ അറിയൂ..

നിരക്ഷരൻ 2010, ഒക്‌ടോബർ 26 10:49 PM  

സംഭവാണട്ടാ ഗഡ്യേ.. :)

Unknown 2010, ഒക്‌ടോബർ 26 10:59 PM  

തകര്‍ത്തു...പറയാനുള്ളതെല്ലാം പുണ്യാളന്‍ പറഞ്ഞു :-)

ശ്രീലാല്‍ 2010, ഒക്‌ടോബർ 27 1:35 PM  

wah.. vianayaa wah.. kodu kai.. awesome.. briliant execution..

manassu thurannu onnu abhinandikkaan nokkumbol malayalam font illallo eeeeswaraaa.a..a :(

വിനയന്‍ 2010, ഒക്‌ടോബർ 27 1:42 PM  

ചിത്രം ഇഷ്ടായീന്നറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി! :)

ഗ്രാനൈറ്റ് ഫ്ലോറിന്റെ പശ്ചാത്തലത്തിൽ കസേരയുടെ മുകളിൽ നിന്നാണ് ഇതെടുത്തത്. നല്ല കറുപ്പിനു വേണ്ടി ലെവൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.

Junaiths 2010, ഒക്‌ടോബർ 27 2:26 PM  

Superb,no words dear..love it..

jayanEvoor 2010, ഒക്‌ടോബർ 27 4:06 PM  

ശ്യാമഭൂമികയിലേക്കൂർന്നു വീണൊരു മഞ്ഞക്കിളിപ്പെണ്ണ്.....!

mini//മിനി 2010, ഒക്‌ടോബർ 28 7:53 AM  

അയ്യോ, ഇതെന്താ ഇങ്ങനെ?

ഹാപ്പി ബാച്ചിലേഴ്സ് 2010, ഒക്‌ടോബർ 29 4:53 PM  

കിടിലൻ.

Vimal Chandran 2010, നവംബർ 2 9:16 AM  

good one :)

വിനയന്‍ 2010, നവംബർ 3 9:03 AM  

Thank you all! Thanks you very much!

വരയും വരിയും : സിബു നൂറനാട് 2010, നവംബർ 4 6:31 PM  

just love it..no other words !!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP