2009 നവംബർ 10, ചൊവ്വാഴ്ച

നടനം



കടപ്പാട്: ഗൌരി

12 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2009 നവംബർ 10, 11:27 PM-ന്  

ഷാർപ്പ് അല്ല! :(
അവളെ കുറച്ച് നേരം ഇങ്ങനെ നിറുത്തി എടുത്തിയതാ! ഒന്നും ഷാർപ്പ് ആയില്ല! ഭാവം ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം പോസ്റ്റുന്നു! :)

sUnIL 2009 നവംബർ 11, 12:52 PM-ന്  

good expression and light! wt was ur settings/exif?

ബിനോയ്//HariNav 2009 നവംബർ 11, 12:53 PM-ന്  

സാരമില്ല. മനസ്സിലിട്ടൊന്ന് ഷാര്‍പ്പാക്കി നോക്കി. നന്നായിട്ടുണ്ട് :)

വിനയന്‍ 2009 നവംബർ 11, 10:25 PM-ന്  

സുനിൽ, ബിനോയ്സ്..
നന്ദി!

സുനിൽ,
exif ൽ പ്രാധാന്യം ഉള്ളതായി തോന്നുന്നില്ല! ക്യാമറ തന്നേ ചെയ്യുന്ന കാര്യമായത് കൊണ്ടാണ്. മാനുവൽ കണ്ട്രോൾ ISO, WB, EB എന്നിവയിൽ മാത്രമേ ഉള്ളു.
എങ്കിലും വിവരങ്ങൾ കീഴെ ചേർക്കുന്നു!

f/3.1, 1/2 sec, ISO-800, EB -0.3, 6mm, Pattern

ഭൂതത്താന്‍ 2009 നവംബർ 12, 4:20 PM-ന്  

കൊള്ളാം.....

sUnIL 2009 നവംബർ 12, 4:41 PM-ന്  

"മാനുവൽ കണ്ട്രോൾ ISO, WB, EB എന്നിവയിൽ മാത്രമേ ഉള്ളു" y, which camera ur using?

siva // ശിവ 2009 നവംബർ 12, 4:51 PM-ന്  

‘നടനം‘ മനോഹരം

കുക്കു.. 2009 നവംബർ 12, 10:18 PM-ന്  

പാവം അനിയത്തികുട്ടി...ഈ ചേട്ടന് ഒരു പോട്ടം പിടിക്കണേല്‍ എത്ര സമയം വേണം!
;)
ഭാവം മനോഹരം!

പൈങ്ങോടന്‍ 2009 നവംബർ 12, 11:44 PM-ന്  

വളരെ നല്ല ചിത്രം വിനയന്‍

ഒരു നല്ല ക്യാമറ വെച്ച് ഇതുപോലെ ഒരെണ്ണം എടുത്താല്‍ വളരെ മികച്ചതാവും ചിത്രം

വിനയന്‍ 2009 നവംബർ 13, 10:29 AM-ന്  

ഭൂതത്താൻസ്, ശിവേട്ടൻ
നന്ദി :)

കുക്കു,
ഹി ഹി ഹി.. :)

പൈങ്ങോടൻസ്,
മാഷെ നന്ദി! ഒരെണ്ണം വാങ്ങാനുള്ള യത്നത്തിലാണ്... :)

the man to walk with 2009 നവംബർ 13, 5:15 PM-ന്  

nalla expression..ishtaayi

Kaippally 2010 ഫെബ്രുവരി 10, 7:04 PM-ന്  

why?

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP