2011, ജനുവരി 3, തിങ്കളാഴ്‌ച

സ്വപ്നം



ആ സ്വപ്നത്തിനൊടുവിൽ നിൻ സ്നേഹത്തിലുരുകി നിൻ
തനുവിൽ ഞാനലിഞ്ഞു ചേരുന്നു
പിന്നീട് ഞാനോ ഒരു പേരു മാത്രം
എന്നോ നിന്നിലലിഞ്ഞ് ചേർന്നൊരാത്മാവു മാത്രം
വേരുകളില്ലാതെ ജീവിച്ചൊരു വള്ളിച്ചെടിയായ് യുഗങ്ങളോളം

8 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2011, ജനുവരി 3 2:57 PM  

വേരുകളില്ലാതെ ജീവിച്ചൊരു വള്ളിച്ചെടിയായ് യുഗങ്ങളോളം

Jidhu Jose 2011, ജനുവരി 3 4:17 PM  

nice

Unknown 2011, ജനുവരി 3 4:50 PM  

very much ishtayi!

Naushu 2011, ജനുവരി 3 10:12 PM  

നല്ല ലൈറ്റിംഗ് ...

Unknown 2011, ജനുവരി 4 2:45 PM  

nicely framed..

ഹാപ്പി ബാച്ചിലേഴ്സ് 2011, ജനുവരി 4 11:09 PM  

നന്നായിരിക്കുന്നു പടം

Unknown 2011, ജനുവരി 7 12:19 AM  

Good1

Sarin 2011, ജനുവരി 8 12:35 AM  

excellent one

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP