2011, ജനുവരി 26, ബുധനാഴ്‌ച

Morning Walks



അറിയാതെ കടന്നു വന്ന ബന്ധം
നീയും ഞാനും മാത്രമായി.
ഉത്സവ സന്ധ്യകൾ നമ്മൂടേതായിരുന്നു
ആറാട്ടു യാത്രകളും
നിന്നെ ഞാൻ ആന-നായരെന്നു വിളിച്ചു;
നീ കേൾക്കാതെ!
സ്നേഹമായിരുന്നു, ധൈര്യമായിരുന്നു നീ.
ഇനിയും എത്ര ജീവിക്കാനിരിക്കുന്നു
എത്ര ഉത്സവങ്ങളും, ആറാട്ടുകളും നമുക്കായ് കാത്തിരിക്കുന്നു
പുലരിയുടെ കുളിരും, ഉണർവും നിറയുന്ന യാത്രകൾ പോലെ
അനശ്വരമാക്കപ്പെടട്ടെ ഈ ബന്ധം.
-ചക്കരമുത്തിന്

8 പേര്‍ പ്രതികരിച്ചു...:

jayanEvoor 2011, ജനുവരി 26 8:08 PM  

ഇളവെയിലും, നിഴലും, പച്ചപ്പും!
സുന്ദരം!

ഷെരീഫ് കൊട്ടാരക്കര 2011, ജനുവരി 26 10:36 PM  

അതേ! അതി സുന്ദരം...

Unknown 2011, ജനുവരി 27 12:14 AM  

നാട്ടുവഴികൾ സുന്ദരം

Typist | എഴുത്തുകാരി 2011, ജനുവരി 27 10:43 AM  

ഒരു നാടൻ വഴി.

Naushu 2011, ജനുവരി 27 1:15 PM  

ഗൃഹാതുരത്വമുനര്തുന്ന നാട് വഴി......

വരയും വരിയും : സിബു നൂറനാട് 2011, ജനുവരി 30 1:47 PM  

ദി പച്ചപ്പ്‌...ഹൊ...സ്റ്റൈല്‍.

nandakumar 2011, ഫെബ്രുവരി 1 12:17 AM  

പച്ച....പ്പുലരി
സുന്ദര ദൃശ്യം

ജാബിര്‍ മലബാരി 2011, ഒക്‌ടോബർ 3 12:56 PM  

ഇടയിലൊരു ഇരുത്തവുമുണ്ടല്ലോ

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP