2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

പടവുകൾ



“അറിവിന്റെ പടവുകൾ കയറിയ കലാലയ നാളുകളുടെ ഓർമ്മക്കായ്”

സ്മൃതിജാലകത്തിൽ 100 പോസ്റ്റുകൾ തികയുന്നു.
ഇതുവരെ ബൂലോകത്തിലെ കൂട്ടുകാർ തന്ന സ്നേഹത്തിനു ഒരുപാട് നന്ദി, ഒപ്പം എല്ലാ കൂട്ടുകാരുടെയും സ്നേഹവും പ്രോത്സാഹനവും വിമർശനവും ഇനിയും പ്രതീക്ഷിച്ച്കൊണ്ട്,
സസ്നേഹം,
വിനയൻ

7 പേര്‍ പ്രതികരിച്ചു...:

dantos 2011, ഫെബ്രുവരി 2 12:24 AM  

best wishes......

Unknown 2011, ഫെബ്രുവരി 2 10:32 AM  

All the very best!

അലി 2011, ഫെബ്രുവരി 2 11:57 AM  

മനോഹരമായിരിക്കുന്നു..

Sarin 2011, ഫെബ്രുവരി 2 11:58 AM  

ഇനിയും ഒരുപാട് ജാലക കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും..

Naushu 2011, ഫെബ്രുവരി 2 12:16 PM  

ചിത്രം നന്നായിട്ടുണ്ട്
നൂറാമത്തെ പോസ്റ്റിനു ആശംസകള്‍ ....

പകല്‍കിനാവന്‍ | daYdreaMer 2011, ഫെബ്രുവരി 2 1:44 PM  

ആശംസകള്‍ വിനു.

ശ്രീലാല്‍ 2011, ഫെബ്രുവരി 6 10:45 PM  

ഉടന്‍ ഒരു അഞ്ഞൂറാനായിത്തീരട്ടെ വിനയാ.. ആശംസകള്‍ !

ഫോട്ടോ എടുത്തത് നട്ടുച്ചയ്ക്കാണെന്ന്തോന്നുന്നു.. ഓവര്‍ എക്സ്പോസ്ഡ് ആയല്ലോ.. അതിനാല്‍ അതിന്റെ ഒരു ഇതും നഷ്ടപ്പെട്ടു എന്നാണ് എന്റെ അഭിപ്രായം.. ഒരു മാരക ഫോട്ടോ ഉധര്‍ ഹെ.. ഹൈ.. ഹോ.. മസ്സ്റ്റ് ട്രൈ എഗെയിന്‍ :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP