ഇനിയും വഴിയേറേ നടന്നീടട്ടെ
ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;
വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ
കാഴ്ച്ചകള്‍ ഒളിമങ്ങാതേ;
കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ
ശുദ്ധമാം സംഗീതത്തോടെ;
ശുദ്ധമാം സംഗീതമായ് തീര്‍ന്നിടട്ടെ
എന്‍ മനം അതിമികവോടെ;
എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ
ഇനിയും വഴിയേറേ നടന്നീടാന്‍..
http://lekhayudekavithakal.blogspot.in/2009/07/blog-post.html
2 പേര് പ്രതികരിച്ചു...:
ആഹാ...
സൂപ്പര്‍ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ