യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്ര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 നവംബർ 23, വെള്ളിയാഴ്‌ച

ഇനിയും വഴിയേറേ നടന്നീടട്ടെ

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ പാദമെന്‍ കുഴഞ്ഞിടാതെ; വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ കാഴ്ച്ചകള്‍ ഒളിമങ്ങാതേ; കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ ശുദ്ധമാം സംഗീതത്തോടെ; ശുദ്ധമാം സംഗീതമായ്‌ തീര്‍ന്നിടട്ടെ എന്‍ മനം അതിമികവോടെ; എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ ഇനിയും വഴിയേറേ നടന്നീടാന്‍.. http://lekhayudekavithakal.blogspot.in/2009/07/blog-post.html

2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

മഴയുടെ സ്വന്തം നാട്

മഴയുടെ സ്വന്തം നാട്... ദൈവത്തിന്റെയും!

2012 ജനുവരി 6, വെള്ളിയാഴ്‌ച

A Walk to Remember!

2012 ജനുവരി 3, ചൊവ്വാഴ്ച

ഡിസംബറിന്റെ ഓർമ്മക്ക്

ഡിസംബറിന്റെ കൂട്ടുകാർക്ക് മഞ്ഞിൽ പൊതിഞ്ഞ കുറച്ച് ഓർമ്മകളുമായി!

2011 ജൂലൈ 26, ചൊവ്വാഴ്ച

തുടരുന്നു




ഇനിയും നമ്മളുണ്ട്, യാത്രകളുമുണ്ട്. ഇത് തുടരുമെന്ന വാക്കുമാത്രമിപ്പോൾ!

2011 ജനുവരി 26, ബുധനാഴ്‌ച

Morning Walks



അറിയാതെ കടന്നു വന്ന ബന്ധം
നീയും ഞാനും മാത്രമായി.
ഉത്സവ സന്ധ്യകൾ നമ്മൂടേതായിരുന്നു
ആറാട്ടു യാത്രകളും
നിന്നെ ഞാൻ ആന-നായരെന്നു വിളിച്ചു;
നീ കേൾക്കാതെ!
സ്നേഹമായിരുന്നു, ധൈര്യമായിരുന്നു നീ.
ഇനിയും എത്ര ജീവിക്കാനിരിക്കുന്നു
എത്ര ഉത്സവങ്ങളും, ആറാട്ടുകളും നമുക്കായ് കാത്തിരിക്കുന്നു
പുലരിയുടെ കുളിരും, ഉണർവും നിറയുന്ന യാത്രകൾ പോലെ
അനശ്വരമാക്കപ്പെടട്ടെ ഈ ബന്ധം.
-ചക്കരമുത്തിന്

2010 ജൂൺ 1, ചൊവ്വാഴ്ച

പച്ചക്കൊടി


അന്നുമിന്നും കൂട്ടായൊരു പച്ചക്കൊടി...
ശുഭയാത്ര നേരാൻ അതിലെഴുതിയ പതിറ്റാണ്ടുകളുടെ പഴക്കമുള്ളൊരു കവിതയും...


കളറിലാക്കുന്നതിനു മുൻപുള്ളത് ഇവിടെ

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

അവസാനിക്കാത്തവ...



തോൾ സഞ്ചി
നടവഴി
വഴിയമ്പലം
കടത്ത് കടവ്
റെയിൽ പാളം
...
...
‘അവസാനിക്കാത്തവ‘യുടെ സ്മാരകങ്ങൾ!

2009 ഡിസംബർ 15, ചൊവ്വാഴ്ച

യാത്രക്കാരുടെ ശ്രദ്ധക്ക്



യാത്രക്കാരുടെ ശ്രദ്ധക്ക്...
ട്രയിൻ നമ്പർ 2624, തിരുവനന്തപുരത്ത് നിന്നും ചെന്നൈ വരെ പോകുന്ന, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ ഒന്നാമത്തെ പ്ലറ്റ്ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്...

2009 മേയ് 13, ബുധനാഴ്‌ച

അനശ്വരമീയാത്ര...


ഓരൊ യാത്രയും ഓരോ ഓര്‍മ്മയാണ്
ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍
ഒരിക്കലും മരിക്കാത്ത‌ ഓര്‍മ്മകള്‍
വഴിയമ്പലങ്ങളില്‍ വിശ്രമിക്കുമ്പോഴും
നിന്നെയോര്‍ത്ത് മിഴിക്കോണില്‍ ഒരിറ്റു കണ്ണീര്‍ പൊഴിക്കുമ്പോഴും
തോള്‍സഞ്ചിയിലെ ക്യാമറയില്‍ കാഴ്ചകള്‍ പകര്‍ത്തുമ്പോഴും
യാത്രകള്‍ അനശ്വരമാക്കപ്പെടുന്നു...
ഓര്‍മ്മകള്‍ അനശ്വരമാക്കപ്പെടുന്നു...

ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കുള്ളയാത്രക്കിടയില്‍ എടുത്തത്!

2009 ഏപ്രിൽ 29, ബുധനാഴ്‌ച

യാത്ര


തിരുനെല്ലിയില്‍ (വയനാട്) നിന്നും കുറുവ ദ്വീപിലേക്ക് പോകുന്ന വഴി എടുത്തതാണ്.
ഇങ്ങനെ കണ്ടു തീര്‍ക്കുവാന്‍ എത്രയോ സ്ഥലങ്ങള്‍ ബാക്കി...!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP