എന്നാലും

എന്നാലും ഈ താരാട്ട് കേട്ട് ഉറങ്ങാൻ തന്നെ ഇഷ്ടം...!

എന്നാലും ഈ താരാട്ട് കേട്ട് ഉറങ്ങാൻ തന്നെ ഇഷ്ടം...!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:25 PM 13 പേര് പ്രതികരിച്ചു...

അറ്റ് വീണ നിമിഷം മുതൽ...
നിന്റെ മടിത്തട്ടിൽ
നിന്റെ ഊഞ്ഞാലിൽ
നിന്റെ താരാട്ടിൽ
വീണ്ടുമൊരു ജന്മം!
ഒടുവിൽ നിന്റെ കുളിരിൽ നനഞ്ഞ്...
നിന്നിലലിഞ്ഞ്... അലിഞ്ഞ്... അലിഞ്ഞ്...
നീയാണോ കാറ്റല്ലാത്തൊരെൻ ദൈവം?
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:02 PM 16 പേര് പ്രതികരിച്ചു...
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP