2009, ഡിസംബർ 6, ഞായറാഴ്‌ച

നനഞ്ഞ്...
അറ്റ് വീണ നിമിഷം മുതൽ...
നിന്റെ മടിത്തട്ടിൽ
നിന്റെ ഊഞ്ഞാലിൽ
നിന്റെ താരാട്ടിൽ
വീണ്ടുമൊരു ജന്മം!

ഒടുവിൽ നിന്റെ കുളിരിൽ നനഞ്ഞ്...
നിന്നിലലിഞ്ഞ്... അലിഞ്ഞ്... അലിഞ്ഞ്...
നീയാണോ കാറ്റല്ലാത്തൊരെൻ ദൈവം?

17 പേര്‍ പ്രതികരിച്ചു...:

ഭൂതത്താന്‍ 2009, ഡിസംബർ 6 11:59 PM  

ഒഴുകി ...ഒഴുകി ....എങ്ങോട്ടോ .....കൊള്ളാം നല്ല പോട്ടം


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പുള്ളി പുലി 2009, ഡിസംബർ 7 12:06 AM  

നല്ല ഫ്രെയിം. വെളിച്ചം നന്നായി യൂസ് ചെയ്തിട്ടുണ്ട്

lakshmy 2009, ഡിസംബർ 7 4:00 AM  

ഹ!! വണ്ടർഫുൾ !!

ലേഖ 2009, ഡിസംബർ 7 6:35 AM  

ഒഴുക്കിൽ ഒരില കൂടി. :) മനോഹരം!

നൊമാദ് | ans 2009, ഡിസംബർ 7 9:57 AM  

nice :). that light fall gives another mood to the picture.

വിനയന്‍ 2009, ഡിസംബർ 7 10:35 AM  

ഭൂതത്താൻസ്, പുലിയണ്ണൻ, ലക്ഷ്മിയേച്ചി, ലേഖ, നൊമാദേട്ടൻ

എല്ലാ കൂട്ടുകാർക്കും നന്ദി!

Sishir 2009, ഡിസംബർ 7 11:10 AM  

Great composition and great lighting!

Jimmy 2009, ഡിസംബർ 7 12:15 PM  

കൊള്ളാം നന്നായിരിക്കുന്നു...

siva // ശിവ 2009, ഡിസംബർ 7 2:59 PM  

Nice shot!

അഭിമന്യു 2009, ഡിസംബർ 7 5:01 PM  

ജലഗിത്താറിന്‍റെ ലൈലാകഗാനവും...........

പകല്‍കിനാവന്‍ | daYdreaMer 2009, ഡിസംബർ 7 5:23 PM  

Waah...!

വിനയന്‍ 2009, ഡിസംബർ 7 6:36 PM  

ശിശിർ, ജിമ്മിച്ചൻ, ശിവേട്ടൻ, അഭിമന്യു, ഇക്ക
:) അഭിപ്രായങ്ങൾക്ക് നന്ദി!

നിലാവുപോലെ.. 2009, ഡിസംബർ 7 9:32 PM  

കലക്കിയെടാ നീ.....ഗ്ര്യഹതുരുത്വം എന്നില്‍ ഉണര്‍ത്തി ട്ടോ....

Areekkodan | അരീക്കോടന്‍ 2009, ഡിസംബർ 9 11:18 AM  

എന്താ ഇത് ?

Dethan Punalur 2009, ഡിസംബർ 14 1:56 PM  

ഇതു കണ്ടു്‌ ബാക്കിയുള്ളവര്‍ ചിരിയ്ക്കണ്ടാ...!!

വിഷ്ണു 2009, ഡിസംബർ 15 3:24 AM  

വിനയാ നന്നായിരിക്കുന്നു ഈ നനഞ്ഞ ഒഴുക്ക് !!

വിനയന്‍ 2009, ഡിസംബർ 16 1:50 PM  

എല്ലാർക്കും നന്ദി! :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP