തുമ്പീ വാ
"തുമ്പീ വാ, തുമ്പക്കുടത്തിന്‍..
തുഞ്ചത്തായൂഞ്ഞാലിടാം...
ആകാശപ്പൊന്നാലിന്നിലകളിലാ
യത്തില്‍ തൊട്ടേവരാം"
തുമ്പിയും, തുമ്പയും, നന്നാറിയും, പെരിങ്ങലവും, മുക്കുറ്റിയും, ആറുമാസക്കുലയും നിറഞ്ഞ എന്റെ നാട്!
ഓണക്കാലത്തിനു വേണ്ടി കാത്തിരുന്ന കണ്ണുകള്‍!
എല്ലാം ഇന്ന് എവിടെ?
തുമ്പികളില്ല, തുമ്പയില്ല, പൂക്കളില്ല!
പേരിനു വേണ്ടി ഇടുന്ന പൂക്കളം; പൂക്കളോ, വില കൊടുത്ത് വാങ്ങിയവ!
ഓര്‍മ്മകളില്‍ എല്ലാ പരിശുദ്ധിയോടെയും നിറഞ്ഞു നില്‍ക്കുന്ന നന്മകള്‍!
ആ കാലം തിരിച്ചുവരും എന്ന പ്രതീക്ഷയോടെ!