തുമ്പീ വാ
"തുമ്പീ വാ, തുമ്പക്കുടത്തിന്‍..
തുഞ്ചത്തായൂഞ്ഞാലിടാം...
ആകാശപ്പൊന്നാലിന്നിലകളിലാ
യത്തില്‍ തൊട്ടേവരാം"
തുമ്പിയും, തുമ്പയും, നന്നാറിയും, പെരിങ്ങലവും, മുക്കുറ്റിയും, ആറുമാസക്കുലയും നിറഞ്ഞ എന്റെ നാട്!
ഓണക്കാലത്തിനു വേണ്ടി കാത്തിരുന്ന കണ്ണുകള്‍!
എല്ലാം ഇന്ന് എവിടെ?
തുമ്പികളില്ല, തുമ്പയില്ല, പൂക്കളില്ല!
പേരിനു വേണ്ടി ഇടുന്ന പൂക്കളം; പൂക്കളോ, വില കൊടുത്ത് വാങ്ങിയവ!
ഓര്‍മ്മകളില്‍ എല്ലാ പരിശുദ്ധിയോടെയും നിറഞ്ഞു നില്‍ക്കുന്ന നന്മകള്‍!
ആ കാലം തിരിച്ചുവരും എന്ന പ്രതീക്ഷയോടെ!
തുഞ്ചത്തായൂഞ്ഞാലിടാം...
ആകാശപ്പൊന്നാലിന്നിലകളിലാ
യത്തില്‍ തൊട്ടേവരാം"
തുമ്പിയും, തുമ്പയും, നന്നാറിയും, പെരിങ്ങലവും, മുക്കുറ്റിയും, ആറുമാസക്കുലയും നിറഞ്ഞ എന്റെ നാട്!
ഓണക്കാലത്തിനു വേണ്ടി കാത്തിരുന്ന കണ്ണുകള്‍!
എല്ലാം ഇന്ന് എവിടെ?
തുമ്പികളില്ല, തുമ്പയില്ല, പൂക്കളില്ല!
പേരിനു വേണ്ടി ഇടുന്ന പൂക്കളം; പൂക്കളോ, വില കൊടുത്ത് വാങ്ങിയവ!
ഓര്‍മ്മകളില്‍ എല്ലാ പരിശുദ്ധിയോടെയും നിറഞ്ഞു നില്‍ക്കുന്ന നന്മകള്‍!
ആ കാലം തിരിച്ചുവരും എന്ന പ്രതീക്ഷയോടെ!
14 പേര്‍ പ്രതികരിച്ചു...:
വിനയാ...
ഫോട്ടോ നന്നായിട്ടുണ്ട്.
പഴയ ആ കാലം ഇനി വന്നില്ലെങ്കിലും നമുക്കു പ്രതീക്ഷ കൈ വിടണ്ട:)
നല്ല ചിത്രം..
തുമ്പിയെ
ഇഷ്ട്ടപെട്ടു
ഗൊള്ളാം
ചിത്രം നന്നായിട്ടുണ്ട്
നന്നായിരിയ്ക്കുന്നു
ചിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഓര്‍മ്മകള്‍ അല്ലെ??? കൊള്ളാം...
നന്നായിരിക്കുന്നൂട്ടൊ
പ്രദീപേട്ടന്‍ , പകല്‍കിനവന്‍ , രമണിഗ, പുലിയേട്ടന്‍ , ബൈജു, ശ്രീ, ലക്ഷ്മി, ജ്വാല...
അങ്ങനെ അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദിയുണ്ട്... ട്ടോ?
dear vinayan,
one of my favourite songs.before going back,i have to search for athumbi.........[kalleduppikkanalla,ketto].........
we will bring back those days.........
sasneham,
anu
പ്രീയ അനു,
വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
....തുമ്പിയെ കണ്ട കാലം മറന്നു... :(
ഇവന്നെക്കൊണ്ട് ഒരു കല്ലെടുപ്പിക്കണം!
തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കല്ലേ
നൈസ് ഫ്രെയിം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ