2009 ഏപ്രിൽ 25, ശനിയാഴ്‌ച

കൊച്ചേച്ചി



വയസ്സായി, എന്നാല്‍ നേരത്ത് കാലത്ത് ഉറങ്ങാം എന്നു വെച്ചു കഴിഞ്ഞാല്‍ ഈ പെണ്ണുങ്ങള്‍സമ്മതിക്കില്ല.
നാളെ രാവിലെ പൂ മാറ്റാനുള്ളതാണ്,
ഒന്നു മുറ്റമടിച്ചിടുകയില്ല ഈ അസത്തുകള്‍.
എല്ലാം ഞാന്‍ തന്നെ ചെയ്യണം...


"ഒരു ഉത്രാട രത്രിയില്‍ കൊച്ചേച്ചിയമ്മയുടെ വിഷമങ്ങളാണ് ഇതെല്ലാം, ഒടുവില്‍ അമ്മായി കട്ടന്‍ ഇട്ടു കൊടുത്തപ്പോഴാണ് ഒന്ന് തണുത്തത്"

0 പേര്‍ പ്രതികരിച്ചു...:

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP