2009, ഏപ്രിൽ 29, ബുധനാഴ്‌ച

യാത്ര


തിരുനെല്ലിയില്‍ (വയനാട്) നിന്നും കുറുവ ദ്വീപിലേക്ക് പോകുന്ന വഴി എടുത്തതാണ്.
ഇങ്ങനെ കണ്ടു തീര്‍ക്കുവാന്‍ എത്രയോ സ്ഥലങ്ങള്‍ ബാക്കി...!

9 പേര്‍ പ്രതികരിച്ചു...:

ഹന്‍ല്ലലത്ത് Hanllalath 2009, ഏപ്രിൽ 29 6:40 PM  

..ഗൃഹാതുരത്വമുണര്‍ത്തുന്ന ഫോട്ടോ ..

കെ.കെ.എസ് 2009, ഏപ്രിൽ 29 10:15 PM  

അതിസുന്ദരം ഈ ഹരിതമന്ദിരകവാടം

ബാജി ഓടംവേലി 2009, ഏപ്രിൽ 30 12:21 AM  

നല്ല പടം......
എല്ലാവിധ ഭാവുകങ്ങളും.....

മരമാക്രി 2009, ഏപ്രിൽ 30 12:46 AM  

!!!!!!!!!!!!!
:)

മരമാക്രി 2009, ഏപ്രിൽ 30 12:47 AM  

മനോഹരം, പണ്ട് ഈ വഴികളില്‍ കൂടി ഒറ്റയ്ക്ക് ചുറ്റിയിരുന്നു - നാല് വര്ഷം മുന്‍പ് വരെ.

The Eye 2009, ഏപ്രിൽ 30 5:15 PM  

Great Clour combination....

നിരക്ഷരൻ 2009, മേയ് 1 3:01 PM  

പടത്തിന് നല്ല പച്ചപ്പ്.

കുറുവ ദ്വീപിലേക്ക് കൂടുതല്‍ പേരെത്തുന്നുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം.

Kaippally 2010, ഫെബ്രുവരി 11 1:09 AM  

The saturation slider in photoshop is not an accelerator pedal.

:)

Anees A K 2011, മാർച്ച് 11 7:11 PM  

കൊള്ളാം ഞാനൊരു വയനാടനാ ട്ടോ....

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP