2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച
2011 ഫെബ്രുവരി 8, ചൊവ്വാഴ്ച
മേഘമൽഹാർ

കഥകൾ പലതുമൊരുമിക്കുന്ന, മഴത്തുള്ളികൾ പങ്കുവെക്കുന്ന, മനസ്സ് തണുപ്പിച്ച്, ഒഴുകി ഒരു കഥയായി തീരുന്ന സ്വപ്നങ്ങളിൽ മാത്രം പെയ്യുന്ന മഴ!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 5:58 PM 8 പേര് പ്രതികരിച്ചു...
2010 നവംബർ 24, ബുധനാഴ്‌ച
മഴനടത്തം
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:59 PM 21 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, ബേക്കൽ ഫോർട്ട്, മഴ
2010 സെപ്റ്റംബർ 15, ബുധനാഴ്‌ച
ഒരു മഴച്ചിത്രം

ചിത്രം: ഒരു മഴച്ചിത്രം
അഭിനയിക്കുന്നവർ: ചാക്കോച്ചൻ, സൈക്കിൾ, കുട, മഴ
ഗതാഗതം: മഴക്കാർ
ലൈറ്റ്: ഡയനാമോ
കഥ: ഓർമ്മകളിൽ
സംവിധാനം: ഇടവപ്പാതി
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:34 PM 9 പേര് പ്രതികരിച്ചു...
2010 ജൂലൈ 21, ബുധനാഴ്‌ച
കാത്തുവെച്ചത്
മഴ തേടി, മഴയെ പ്രണയിച്ച്
ദൂരങ്ങൾ താണ്ടി വന്നണഞ്ഞപ്പോൾ
തെളിഞ്ഞു നിന്ന് മാനം കൊഞ്ഞണം കുത്തി...
പക്ഷെ മുറ്റത്തെവിടോ എനിക്കായ് ഒരു തുള്ളി അറ്റു പോകാതെ അവൾ കാത്തു വെച്ചിരുന്നു...
ഒരിക്കലും തീരാത്ത ഈ സ്നേഹത്തിനായ്...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 12:40 PM 11 പേര് പ്രതികരിച്ചു...
2010 ജൂൺ 24, വ്യാഴാഴ്‌ച
2009 ജൂലൈ 1, ബുധനാഴ്‌ച
2009 മേയ് 17, ഞായറാഴ്‌ച
മഴമുത്ത്
കോരിച്ചൊരിയുന്ന ഈ മഴയത്ത്, ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ കയറി പനിപിടിച്ച് കമ്പിളി പുതച്ചുറങ്ങുവാന്‍ മോഹമാകുന്നു.
ഓര്‍മ്മകളിലെങ്ങൊ പെയ്തു തോര്‍ന്ന ആ മഴയുടെ കണങ്ങള്‍ ഇന്നും മുറ്റത്തെ അരളിയില്‍ ഇറ്റിറ്റ് നില്ക്കുന്നു.
ആ കണങ്ങളിലൂടെ നോക്കുമ്പോള്‍ ഞാനെന്‍റെ ഭൂതകാലം കാണുകയാണ്...
എന്നോ നഷ്ടപ്പെട്ട ബാല്യം കാണുകയാണ്...
അതിന്റെ കുളിര്‍ അറിയുകയാണ്...
വറ്റിവരണ്ട മനസ്സുകളുടെ ദാഹം തീര്‍ക്കാന്‍ ഈ മഴ തോരാതിരുന്നെന്കില്‍...!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:29 AM 18 പേര് പ്രതികരിച്ചു...



