2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

നിഴലാവർത്തനം... വീണ്ടും...


പച്ചയുടെ നിഴൽ!

ഒരു തല തിരിഞ്ഞ പരീക്ഷണം...


നൊമാദേട്ടന്റെ നിഴലാവർത്തനം ഇവിടെ കാണാം.

8 പേര്‍ പ്രതികരിച്ചു...:

Sabu Kottotty 2009, ഓഗസ്റ്റ് 22 2:14 PM  

നാടന്‍ ചിത്രം...

കുക്കു.. 2009, ഓഗസ്റ്റ് 22 3:52 PM  

nice colour combination..

Unknown 2009, ഓഗസ്റ്റ് 23 5:55 PM  

നിഴലാവര്‍ത്തനം കൊള്ളാട്ടോ...
മുകളില്‍ ഇടത്തെ മൂലയിലെ പച്ചപ്പുല്ല് ഒഴിവാക്കാമായിരുന്നെന്ന് തോനുന്നു.

Mohanam 2009, ഓഗസ്റ്റ് 23 8:29 PM  

സത്യം പറയാമല്ലോ.. എനിക്കൊന്നു മനസ്സിലായില്ല. (നിഴലാവര്‍ത്തനം). എന്നാല്‍ പടം കൊള്ളാമോന്നു ചോദിച്ചാ ..നല്ല പടം

Unknown 2009, ഓഗസ്റ്റ് 23 10:55 PM  

:(

വിനയന്‍ 2009, ഓഗസ്റ്റ് 23 11:46 PM  

അഭിപ്രായം പറഞ്ഞ എല്ലാർക്കും നന്ദി!

ഏകലവ്യൻ മാഷെ,
ശരിയാണു... :(

മോഹനം,
ഇത് കുളത്തിൽ കണ്ട ഒരു പ്രതിബിംബമാണു... അതാണു നിഴലാവർത്തനം എന്ന് ഇട്ടത്. ചിത്രം തലതിരിച്ചാണ് ഇട്ടിരിക്കുന്നത്. :)

പുലിയേട്ടാ,
improve cheyyaam... :)

വയനാടന്‍ 2009, ഓഗസ്റ്റ് 25 8:14 PM  

മോഹനം ചോദിച്ചതു തന്നെ ചോദിക്കാൻ വരികയായിരുന്നു; മറുപടി കണ്ടു.
ചിത്രം ഉഗ്രൻ

ശ്രീലാല്‍ 2009, സെപ്റ്റംബർ 14 6:31 PM  

Good shot da..

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP