2010, മാർച്ച് 17, ബുധനാഴ്‌ച

പഴയത്


പഴയതെന്നെഴുതിച്ചേർക്കാൻ കാലത്തിന്റെ നിഘണ്ടുവിൽ
നീയും ഞാനും കുറെ യാത്രകളും...

14 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2010, മാർച്ച് 17 11:25 PM  

ചുമ്മാ!
പഴയൊരു ചിത്രം... :)

Unknown 2010, മാർച്ച് 18 12:23 AM  

ഡാ നീ ഇത് കണ്ടില്ലായിരുന്നോ?

ഒരു ആവർത്തനം പോലുണ്ട്

Unknown 2010, മാർച്ച് 18 1:06 AM  

good one ! still par with what puli ref post!

Rakesh Vanamali 2010, മാർച്ച് 18 6:51 AM  

Good catch!

സുമേഷ് | Sumesh Menon 2010, മാർച്ച് 18 11:03 AM  

തേഞ്ഞ കാല്‍പ്പാടുകള്‍...!!

aneeshans 2010, മാർച്ച് 18 11:06 AM  

nice shot vinaya

Sarin 2010, മാർച്ച് 18 12:02 PM  

beautiful shot

Appu Adyakshari 2010, മാർച്ച് 18 12:44 PM  

വിനയാ, ആശയവും ഫ്രെയിമും നന്ന്. .. ബാക്കി മെയിലിൽ :-)

siva // ശിവ 2010, മാർച്ച് 18 2:47 PM  

നടന്ന് നടന്ന് തേഞ്ഞ് തീര്‍ന്നവര്‍!

Junaiths 2010, മാർച്ച് 18 4:47 PM  

ഹ ഹ കൊള്ളാം,സത്യം പറ അതവിടെ ഇട്ടിട്ട് പുതിയതും കൊണ്ട് പോയതല്ലേ,ഓര്‍മ്മക്ക് ഒരു ഫോട്ടോയും...സ്മാള്‍ തീഫ്...

വിനയന്‍ 2010, മാർച്ച് 18 8:48 PM  

എല്ലാ കൂട്ടുകാർക്കും നന്ദി!

പുലിയണ്ണാ,
ബ്ലോഗ് തുടങ്ങുന്നതിനും മുൻപ് ഈ ഫോട്ടോ ബ്ലോഗ്ഗുകൾ കാണാറുണ്ടായിരുന്നു... അങ്ങനെ കാണുമ്പോൾ അതുപോലൊരെണ്ണം എടുത്തു നോക്കണമെന്ന് തോന്നി... അങ്ങനെ ഈ ബ്ലോഗ്ഗ് തുടങ്ങുന്നതിനും മുൻപ് എടുത്ത പടമാ... ആവർത്തനം തന്നെ... ;)

ജുനൈത്ത് ഇക്കാ...
ഹി ഹി... :) എങ്ങനെ മനസ്സിലായി??

അശ്വതി233 2010, മാർച്ച് 19 8:52 AM  

നല്ല വെളിച്ചം

Prasanth Iranikulam 2010, മാർച്ച് 22 8:57 PM  

വിനയാ,
ഇത് തീര്‍ച്ചയായും ഒരു ആവര്‍ത്തനമല്ല...ഒരേ സബ്ജക്റ്റിനെ വച്ച് എടുത്ത രണ്ട് രീതിയിലുള്ള ചിത്രങ്ങള്‍.അത്ര മാത്രം

ഈ ഫ്രയിമില്‍ എനിക്കിഷ്ടപ്പെട്ടത്,
ആ പഴയ ചെരുപ്പിന്റെ നിറത്തിനു യോജിച്ച ആ ബാക്ഗ്രൊണ്ട് - ആ പഴയ നടക്കല്ല്(സ്റ്റെപ്പ്സ്),നല്ല ലൈറ്റിങ്ങ്.
ഇഷ്ടപ്പെടാതിരുന്നത്
വലതു വശത്ത് മുകളില്‍ കാണുന്ന പൈപ്പ്.

Unknown 2010, ഏപ്രിൽ 1 6:21 PM  

nicely framed..

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP