വരിക്കാശ്ശേരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വരിക്കാശ്ശേരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 നവംബർ 17, ചൊവ്വാഴ്ച
2009 സെപ്റ്റംബർ 26, ശനിയാഴ്‌ച
പ്രാർത്ഥന

മംഗലശ്ശേരി നീലകണ്‌ഠന്റെ സാമ്രാജ്യത്തിലൂടെയുള്ള ഒരു യാത്രയ്ക്കിടയിൽ ഞങ്ങൾ വന്നതറിയാതെ പ്രാർത്ഥനയിലായിരുന്ന കുഞ്ഞു പൂക്കൾ...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:50 PM 15 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, വരിക്കാശ്ശേരി
2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച
മംഗലശ്ശേരി നീലകണ്‌ഠന്‍ പൂമുഖത്തുണ്ട്
കഥകളുടെ കെട്ട് മുറുക്കുന്നതിനുമുന്‍പ് വീണ്ടും നീലകണ്‌ഠന്റെ അടുത്തെത്താം. മനയിലെത്തുന്ന ആരുടേയും ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത് ഇതാണെന്ന് എല്ലാവര്‍ക്കുമറിയാം. ക്രൂരനും അതേസമയം സൗമ്യനുമായ നീലകണ്‌ഠന്റെ പാദസ്‌പര്‍ശം ഓരോ മുറികളിലുമുണ്ട്. മനയില്‍ നിന്നിറങ്ങി യാത്ര പറയുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ കാണാം. പൂമുഖത്തിരുന്ന് നീലകണ്‌ഠന്‍ നമ്മെ നോക്കി കൈവീശുന്നു.
നീലകണ്‌ഠന്‍റെ സാമ്രാജ്യത്തെ പറ്റി വായിക്കൂ ഇവിടെ
Title and writeup courtesy: swapnakoodu.com
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:09 PM 12 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, വരിക്കാശ്ശേരി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

