മംഗലശ്ശേരി നീലകണ്‌ഠന്‍ പൂമുഖത്തുണ്ട്
കഥകളുടെ കെട്ട് മുറുക്കുന്നതിനുമുന്‍പ് വീണ്ടും നീലകണ്‌ഠന്റെ അടുത്തെത്താം. മനയിലെത്തുന്ന ആരുടേയും ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത് ഇതാണെന്ന് എല്ലാവര്‍ക്കുമറിയാം. ക്രൂരനും അതേസമയം സൗമ്യനുമായ നീലകണ്‌ഠന്റെ പാദസ്‌പര്‍ശം ഓരോ മുറികളിലുമുണ്ട്. മനയില്‍ നിന്നിറങ്ങി യാത്ര പറയുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ കാണാം. പൂമുഖത്തിരുന്ന് നീലകണ്‌ഠന്‍ നമ്മെ നോക്കി കൈവീശുന്നു.
നീലകണ്‌ഠന്‍റെ സാമ്രാജ്യത്തെ പറ്റി വായിക്കൂ ഇവിടെ
Title and writeup courtesy: swapnakoodu.com
12 പേര്‍ പ്രതികരിച്ചു...:
:) :) :)
'നീലകണ്ഠന്റെ മംഗലശ്ശേരി'യായ വരിക്കാശ്ശേരി മനയുടെ കൂടുതല്‍ ചിത്രങ്ങള്‍ വരട്ടെ..കാത്തിരിക്കുന്നു..
നീ.... പോ... മോനെ ദിനേശാ....
നീലകണ്ഠന്‍!! അസുരന്‍റെ വീര്യവും ദേവന്റെ പുണ്യവും ഒത്തൊരുമിച്ച ഒരു വിചിത്ര അവതാരം....എത്ര സിനിമകളില്‍ വന്നു പോയാലും ഇതു എന്നും നീലകണ്ഠന്റെ സ്വന്തം മംഗലശ്ശേരി തറവാട് തന്നെ!!
വരിക്കാശ്ശേരി മനയെ പറ്റി ധാരാളം കേട്ടിരികനൂ. പോരട്ടെ ഇനിയും ഫോട്ടോസ്
നല്ല പടം. മറക്കാന്‍ കഴിയാത്ത കഥാപാത്രം.
ഫൂ...
ഫ്യൂഡൽ തറവാടേ..
കൊള്ളാം ....മോനേ ദിനേശാ......
പോരട്ടെ ഇനിയും..
:)
Varikkassery Mana Photos
http://swapnakoodu.com/gallery.php?lngId=12
ലേഖ, പാവപ്പെട്ടവൻ മാഷ്, വിഷ്ണു, കൂട്ടുകാരൻ, പുലിമാഷ്, പള്ളിക്കുളം, the eye, കുക്കു, Zzzz
എല്ലാർക്കും നന്ദി! :)
ചിത്രം എന്താ കുറച്ച് ഇരുണ്ടുപോയത് ?
പൈങ്ങോടരെ,
ആകാശം ഓവർ എക്സ്പോസ്ഡ് ആകാതിരിക്കാൻ വേണ്ടി EV -2 -ൽ ആണ് എടുത്തത്. ബ്രാക്കറ്റിങ്ങിനുള്ള സാധ്യതയൊന്നും നമ്മടെ പെട്ടിയിലില്ല! അപ്പോൾ പിന്നെ ഇതേ രക്ഷ് ഉണ്ടായുള്ളു. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ