2009, സെപ്റ്റംബർ 26, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മംഗലശ്ശേരി നീലകണ്‌ഠന്റെ സാമ്രാജ്യത്തിലൂടെയുള്ള ഒരു യാത്രയ്ക്കിടയിൽ ഞങ്ങൾ വന്നതറിയാതെ പ്രാർത്ഥനയിലായിരുന്ന കുഞ്ഞു പൂക്കൾ...
പോസ്റ്റ് ചെയ്തത്: വിനയന്‍ സമയം 11:50 PM
കുറിപ്പുകള്‍: ചിത്രങ്ങൾ, വരിക്കാശ്ശേരി
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 പേര്‍ പ്രതികരിച്ചു...:
അടിപൊളി... എന്താ ഈ കുഞ്ഞു പൂക്കളുടെ സൌന്ദര്യം... ശരിക്കും മനോഹരം...
ഒത്തിരി ഇഷ്ടമായി വിനയന്‍ ഈ കോമ്പോ..!
:) nice frame. one of your best shots dear.
വിനയാ...നല്ല ഫോട്ടോ:)
..................
ഈ ഫോട്ടോ എടുക്കാന്‍ കുറച്ചു കഷ്ട്ടപ്പെട്ടു കാണുമെല്ലോ..
;)
:)
നന്നായിരിക്കുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പൂക്കളെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
വളരെ നന്നായിരിക്കുന്നു!
ജിമ്മി, പകൽമാഷ്, നൊമാദേട്ടൻ, കുക്കു, കുമാരൻ, ഏകലവ്യൻ, രമണിഗ മാഷ്...
നന്ദി! :)
പ്രാര്‍ത്ഥിക്കാന്‍ ...ഈ കുരുന്നു പൂക്കള്‍ക്ക് ശക്തി പകര്‍ന്നതിനു വിനയത്തോടെ നന്ദി ....
വിനയന്‍, വളരെ വളരെ ഇഷ്ടമായി.
കുഞ്ഞുപൂക്കളെ മാത്രമല്ല, അവയെ പകര്‍ത്തിയ ആംഗിളും.
ഹോ എന്നാ പടം നല്ല കലക്കന്‍ പടം
പോരട്ടങ്ങനെ..
Loved the light and frame..
കിടിലൻ, അല്ല ഗംഭീര ചിത്രം
:)
ലേഖ, ഭൂതക്കുളത്താൻ, അപ്പേട്ടൻ, പുലിമാഷ്, സ്രാൽ, വയനാടൻ
എല്ലാരുടേം അഭിപ്രായങ്ങൾക്കും, പ്രചോദനത്തിനും നന്ദി! :)
wonderful shot!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ