രാമ രാമേതി...
“താർമകൾക്കൻപുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരഞ്ചരിതാമ്യതമിന്നിയു-
മാമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്”
-അദ്ധ്യാത്മരാമായണം
ഈ ചിത്രം മുത്തശ്ശനു സമർപ്പിക്കുന്നു!
“താർമകൾക്കൻപുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരഞ്ചരിതാമ്യതമിന്നിയു-
മാമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്”
-അദ്ധ്യാത്മരാമായണം
ഈ ചിത്രം മുത്തശ്ശനു സമർപ്പിക്കുന്നു!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:45 PM 18 പേര് പ്രതികരിച്ചു...
ഇഷ്ട ദേവന് പൂജക്കായൊരുക്കി വെച്ച
വട്ടിയിലെ മംഗളാമ്പൂ, ശംഖുപുഷ്പം, തുളസിക്കതിർ
ഒരു തുടം വെള്ളം...
ഒപ്പം ഭക്തിയിൽ ചാലിച്ച ഒരു കുഞ്ഞു പ്രാർത്ഥനയും!
ഇത് പുതിയതാണ്, നേരത്തെ ഇട്ടത് ഇവിടെ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:18 PM 28 പേര് പ്രതികരിച്ചു...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 8:44 PM 9 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP