യാത്രയായ്
ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങി വിജനമായ അമ്പലമുറ്റം പോലെ മനസ്സും ശൂന്യമാക്കപ്പെടുന്നു.
കാത്തിരിപ്പിന് വീണ്ടുമൊരു തുടക്കം; അടുത്ത ഓണക്കാലത്തിനായി...
പടിയിറങ്ങി നടന്നകലുമ്പോൾ പീടികത്തിണ്ണയിലെവിടെയോ-
നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന മുത്തശ്ശനും, എനിക്കും മാറോട് ചേർത്ത് വെക്കാൻ...
ഓർത്ത് വല്ലപ്പോഴും ഒരിറ്റ് കണ്ണീർ പൊഴിക്കാൻ... ഓർമ്മകളുടെയീ പൂക്കാലം.
ആ കണ്ണുനീർ, മഴയായ് പെയ്തിറങ്ങി മുറ്റത്തെ മന്ദാരത്തിലെവിടെയോ തുളുമ്പി നിന്നു...

12 പേര്‍ പ്രതികരിച്ചു...:
മറ്റൊരോണക്കാലം കൂടി യാത്രയാവുന്നു...
മനോഹരം.....
മനോഹരമായിരികുന്നു
സസ്നേഹം
അനൂപ് കോതനല്ലൂർ
beautiful and nice words..
:)
മനോഹരം. ആശംസകള്‍....
കുമാരൻ മാഷ്, പിള്ളേച്ചൻസ്, കുക്കു, അന്വേഷി
നന്ദി! :)
ആഹ! എന്താ ഗളര്‍. നന്നായി ചിത്രം :)
ഇനി കാണും വരെ വിട
:)
നല്ല കലക്കന്‍ പടം കിടു
ഞാന്‍ റി പോസ്റ്റ് ചെയ്തേ .....എനി പറയു.. എങ്ങനെ ഉണ്ട് എന്ന്..:)
I'm unable to read a single work here because of the lack of Malayalam fonts.....nevertheless, the images are some of the most breathtaking ones that I have seen ever!
Many congratulations to you for such a wonderful blog!
Pleasure to be here!
ബിനോയ് മാഷ്, വയനാടൻസ്, പുലിയേട്ടൻ, സമദ്, രാകേഷ്
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി! വീണ്ടും വരിക!
Rakesh,
Thanks a lot for your visit and comment. Should you be installing the malayalam font, please find the link to "Adyakshari" at the end of the page.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ