കാന്താരി
സുന്ദരി കാന്താരിയൊ?
കാന്താരി സുന്ദരിയൊ?
ഏതു സുന്ദരി? കാന്താരി ചോദിച്ചു...
ഏതു കാന്താരി? സുന്ദരി ചോദിച്ചു...
കാന്താരി സുന്ദരിയൊ?
ഏതു സുന്ദരി? കാന്താരി ചോദിച്ചു...
ഏതു കാന്താരി? സുന്ദരി ചോദിച്ചു...
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
16 പേര്‍ പ്രതികരിച്ചു...:
ഇത് ആരാ മോളാ ആദ്യതേങ്ങ എന്റെ വക
ഠേ
അയ്യോ ചതിക്കല്ലേ...
ഞാനൊരു കൊച്ചു പയ്യനാണ്... ;)
അടുത്ത വീട്ടിലെ കുട്ടിയാണ്...
hihi കൊള്ളാലോ വീഡിയോണ്‍
കൊള്ളാം നന്നായിട്ടുണ്ട്ട്ടോ.....
ഞാന്‍ താമസിക്കുന്ന ബില്‍ഡിംഗ് ല്‍ ഉണ്ട് ഇത് പോലെ ഒരു കാന്താരി കുട്ടി..പേര് ഹൈഫാ
:)
നല്ല ഫോട്ടോ..
nice angle.but picture is not sharp
കാന്താരികുട്ടി കൊള്ളാലോ..
hi hi hi.. :D
:D
Nice frame da.. photo ithilum nannaakkaaam.
നീയെന്താ ചില പരസ്യങ്ങളിൽ മോഡൽ പെണ്ണൂങ്ങൾ നിൽക്കുന്നമാതിരി ഒരു നിൽപ്പും നോട്ടോം... ? :P
പടം കൊള്ളാം. ഇച്ചിരി ഷേക്ക് അബ്ദുള്ളയാണല്ലോ?
സുന്ദരി കുട്ടി ആണല്ലോ വിനയാ!!
liked its simplicity..picture kurachu koodi sharp ayirunel veendum nannayirunu..good shot :)
എല്ലാർക്കും നന്ദി! :)
അനൂപേട്ടന്‍റെ കമന്‍റ് കണ്ടിട്ട് ചിരിക്കാതിരിക്കാനായില്ല.പിന്നെ സുഖം തന്നെയല്ലേ വിനയാ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ