ഒറ്റമരം - 2
പോയ കാലത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു മുത്തി!
നെല്ലിയാമ്പതി വലിയ മാൻപാറയിൽ നിന്നൊരു ദൃശ്യം...
വാക്കുകൾക്ക് കടപ്പാട് ലേഖ
പോയ കാലത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു മുത്തി!
നെല്ലിയാമ്പതി വലിയ മാൻപാറയിൽ നിന്നൊരു ദൃശ്യം...
വാക്കുകൾക്ക് കടപ്പാട് ലേഖ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:44 PM 22 പേര് പ്രതികരിച്ചു...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 12:08 AM 17 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, വരിക്കാശ്ശേരി
കൊടും ചൂടിലൊരു തണലായി, കുളിരായി
പേമാരിയിലൊരു കുടയായി, കൂരയായി
പ്രണയങ്ങൾക്കും പ്രണയഭംഗങ്ങൾക്കും സാക്ഷിയായി
കാത്തിരിപ്പിനും പകലുറക്കങ്ങൾക്കും കൂട്ടായി
ഓർമ്മകളുടെ സ്വന്തം രാജ്യമായി
കവിതകൾ പൂത്ത വാകയായി
ഇനിയും മരിക്കാത്തൊരെന്നൊറ്റമരമേ
“നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!”
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:34 PM 20 പേര് പ്രതികരിച്ചു...
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP