2012, നവംബർ 23, വെള്ളിയാഴ്‌ച
ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;
വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ
കാഴ്ച്ചകള്‍ ഒളിമങ്ങാതേ;
കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ
ശുദ്ധമാം സംഗീതത്തോടെ;
ശുദ്ധമാം സംഗീതമായ് തീര്‍ന്നിടട്ടെ
എന്‍ മനം അതിമികവോടെ;
എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ
ഇനിയും വഴിയേറേ നടന്നീടാന്‍..
http://lekhayudekavithakal.blogspot.in/2009/07/blog-post.html
2012, നവംബർ 22, വ്യാഴാഴ്‌ച
ബാല്യം തിരികെയെത്തുന്നു.
കാലത്തിനും, കാപട്യങ്ങള്‍ക്കുമകലെ ഹൃദയത്തിനുതൊട്ടടുത്താണ് എന്റെ ഗ്രാമം. തിരിച്ചുതരുന്നു എനിക്കെന്റെ ബാല്യം...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:44 AM 1 പേര് പ്രതികരിച്ചു...
2012, നവംബർ 13, ചൊവ്വാഴ്ച
2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച
2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച
2012, മേയ് 6, ഞായറാഴ്‌ച
2012, മേയ് 1, ചൊവ്വാഴ്ച
തിരിച്ചുപോക്ക്
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:44 PM 2 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ
2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച
2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച
2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച
2012, ജനുവരി 22, ഞായറാഴ്‌ച
2012, ജനുവരി 6, വെള്ളിയാഴ്‌ച
2012, ജനുവരി 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)