2012 നവംബർ 23, വെള്ളിയാഴ്‌ച

ഇനിയും വഴിയേറേ നടന്നീടട്ടെ

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ പാദമെന്‍ കുഴഞ്ഞിടാതെ; വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ കാഴ്ച്ചകള്‍ ഒളിമങ്ങാതേ; കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ ശുദ്ധമാം സംഗീതത്തോടെ; ശുദ്ധമാം സംഗീതമായ്‌ തീര്‍ന്നിടട്ടെ എന്‍ മനം അതിമികവോടെ; എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ ഇനിയും വഴിയേറേ നടന്നീടാന്‍.. http://lekhayudekavithakal.blogspot.in/2009/07/blog-post.html

2012 നവംബർ 22, വ്യാഴാഴ്‌ച

ബാല്യം തിരികെയെത്തുന്നു.

കാലത്തിനും, കാപട്യങ്ങള്‍ക്കുമകലെ ഹൃദയത്തിനുതൊട്ടടുത്താണ് എന്റെ ഗ്രാമം. തിരിച്ചുതരുന്നു എനിക്കെന്റെ ബാല്യം...

2012 നവംബർ 13, ചൊവ്വാഴ്ച

ദിനം ദിനം ദിനം ദിപാവലി

എല്ലാ ബൂലോകര്‍ക്കും ദീപാവലി ആശംസകള്‍

2012 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

മഴയുടെ സ്വന്തം നാട്

മഴയുടെ സ്വന്തം നാട്... ദൈവത്തിന്റെയും!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP