2009, സെപ്റ്റംബർ 26, ശനിയാഴ്‌ച
2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച
മംഗലശ്ശേരി നീലകണ്‌ഠന്‍ പൂമുഖത്തുണ്ട്
കഥകളുടെ കെട്ട് മുറുക്കുന്നതിനുമുന്‍പ് വീണ്ടും നീലകണ്‌ഠന്റെ അടുത്തെത്താം. മനയിലെത്തുന്ന ആരുടേയും ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത് ഇതാണെന്ന് എല്ലാവര്‍ക്കുമറിയാം. ക്രൂരനും അതേസമയം സൗമ്യനുമായ നീലകണ്‌ഠന്റെ പാദസ്‌പര്‍ശം ഓരോ മുറികളിലുമുണ്ട്. മനയില്‍ നിന്നിറങ്ങി യാത്ര പറയുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ കാണാം. പൂമുഖത്തിരുന്ന് നീലകണ്‌ഠന്‍ നമ്മെ നോക്കി കൈവീശുന്നു.
നീലകണ്‌ഠന്‍റെ സാമ്രാജ്യത്തെ പറ്റി വായിക്കൂ ഇവിടെ
Title and writeup courtesy: swapnakoodu.com
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:09 PM 12 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ, വരിക്കാശ്ശേരി
2009, സെപ്റ്റംബർ 13, ഞായറാഴ്‌ച
കാന്താരി
സുന്ദരി കാന്താരിയൊ?
കാന്താരി സുന്ദരിയൊ?
ഏതു സുന്ദരി? കാന്താരി ചോദിച്ചു...
ഏതു കാന്താരി? സുന്ദരി ചോദിച്ചു...
കാന്താരി സുന്ദരിയൊ?
ഏതു സുന്ദരി? കാന്താരി ചോദിച്ചു...
ഏതു കാന്താരി? സുന്ദരി ചോദിച്ചു...
പോസ്റ്റ് ചെയ്തത്: വിനയന് സമയം 10:30 PM 16 പേര് പ്രതികരിച്ചു...
2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
യാത്രയായ്
ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങി വിജനമായ അമ്പലമുറ്റം പോലെ മനസ്സും ശൂന്യമാക്കപ്പെടുന്നു.
കാത്തിരിപ്പിന് വീണ്ടുമൊരു തുടക്കം; അടുത്ത ഓണക്കാലത്തിനായി...
പടിയിറങ്ങി നടന്നകലുമ്പോൾ പീടികത്തിണ്ണയിലെവിടെയോ-
നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന മുത്തശ്ശനും, എനിക്കും മാറോട് ചേർത്ത് വെക്കാൻ...
ഓർത്ത് വല്ലപ്പോഴും ഒരിറ്റ് കണ്ണീർ പൊഴിക്കാൻ... ഓർമ്മകളുടെയീ പൂക്കാലം.
ആ കണ്ണുനീർ, മഴയായ് പെയ്തിറങ്ങി മുറ്റത്തെ മന്ദാരത്തിലെവിടെയോ തുളുമ്പി നിന്നു...

പോസ്റ്റ് ചെയ്തത്: വിനയന് സമയം 8:55 PM 12 പേര് പ്രതികരിച്ചു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)