2011, ഡിസംബർ 27, ചൊവ്വാഴ്ച
2011, നവംബർ 22, ചൊവ്വാഴ്ച
ചമയം - 2
- അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
- "ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
- "മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
- പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
- ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
- ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച
2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച
2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച
ഈ മഴയൊന്ന് തോര്‍ന്നിരുന്നെന്കില്‍
പോസ്റ്റ് ചെയ്തത്: വിനയന് സമയം 5:37 PM 10 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങള്‍, ചിത്രം, ശ്രീകൃഷ്ണ ജയന്തി
2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച
2011, ജൂലൈ 26, ചൊവ്വാഴ്ച
2011, ജൂലൈ 16, ശനിയാഴ്‌ച
ഓർമ്മപ്പൂക്കൾ
പുതുമഴയുടെ മണവും കുളിർമഞ്ഞിന്റെ നൈർമല്ല്യവുമായി കടന്നു വന്ന പ്രണയത്തിനു സാക്ഷ്യമായി ഈ ഓർമ്മപ്പൂക്കൾ...
വാക്കുകൾ: ലേഖ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:58 AM 9 പേര് പ്രതികരിച്ചു...
2011, ജൂൺ 21, ചൊവ്വാഴ്ച
2011, മേയ് 24, ചൊവ്വാഴ്ച
2011, ഏപ്രിൽ 19, ചൊവ്വാഴ്ച
നോട്ടം
2011, ഏപ്രിൽ 3, ഞായറാഴ്‌ച
Nature's Canvas
2011, മാർച്ച് 26, ശനിയാഴ്‌ച
2011, മാർച്ച് 19, ശനിയാഴ്‌ച
2011, മാർച്ച് 9, ബുധനാഴ്‌ച
2011, മാർച്ച് 1, ചൊവ്വാഴ്ച
2011, ഫെബ്രുവരി 19, ശനിയാഴ്‌ച
2011, ഫെബ്രുവരി 8, ചൊവ്വാഴ്ച
മേഘമൽഹാർ
കഥകൾ പലതുമൊരുമിക്കുന്ന, മഴത്തുള്ളികൾ പങ്കുവെക്കുന്ന, മനസ്സ് തണുപ്പിച്ച്, ഒഴുകി ഒരു കഥയായി തീരുന്ന സ്വപ്നങ്ങളിൽ മാത്രം പെയ്യുന്ന മഴ!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 5:58 PM 8 പേര് പ്രതികരിച്ചു...
2011, ഫെബ്രുവരി 1, ചൊവ്വാഴ്ച
പടവുകൾ
“അറിവിന്റെ പടവുകൾ കയറിയ കലാലയ നാളുകളുടെ ഓർമ്മക്കായ്”
സ്മൃതിജാലകത്തിൽ 100 പോസ്റ്റുകൾ തികയുന്നു.
ഇതുവരെ ബൂലോകത്തിലെ കൂട്ടുകാർ തന്ന സ്നേഹത്തിനു ഒരുപാട് നന്ദി, ഒപ്പം എല്ലാ കൂട്ടുകാരുടെയും സ്നേഹവും പ്രോത്സാഹനവും വിമർശനവും ഇനിയും പ്രതീക്ഷിച്ച്കൊണ്ട്,
സസ്നേഹം,
വിനയൻ
പോസ്റ്റ് ചെയ്തത്: വിനയന് സമയം 10:48 PM 7 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: 100th Post, ചിത്രങ്ങൾ, പടവുകൾ
2011, ജനുവരി 26, ബുധനാഴ്‌ച
Morning Walks
അറിയാതെ കടന്നു വന്ന ബന്ധം
നീയും ഞാനും മാത്രമായി.
ഉത്സവ സന്ധ്യകൾ നമ്മൂടേതായിരുന്നു
ആറാട്ടു യാത്രകളും
നിന്നെ ഞാൻ ആന-നായരെന്നു വിളിച്ചു;
നീ കേൾക്കാതെ!
സ്നേഹമായിരുന്നു, ധൈര്യമായിരുന്നു നീ.
ഇനിയും എത്ര ജീവിക്കാനിരിക്കുന്നു
എത്ര ഉത്സവങ്ങളും, ആറാട്ടുകളും നമുക്കായ് കാത്തിരിക്കുന്നു
പുലരിയുടെ കുളിരും, ഉണർവും നിറയുന്ന യാത്രകൾ പോലെ
അനശ്വരമാക്കപ്പെടട്ടെ ഈ ബന്ധം.
-ചക്കരമുത്തിന്
പോസ്റ്റ് ചെയ്തത്: വിനയന് സമയം 7:09 PM 8 പേര് പ്രതികരിച്ചു...
2011, ജനുവരി 18, ചൊവ്വാഴ്ച
2011, ജനുവരി 9, ഞായറാഴ്‌ച
2011, ജനുവരി 3, തിങ്കളാഴ്‌ച
സ്വപ്നം
ആ സ്വപ്നത്തിനൊടുവിൽ നിൻ സ്നേഹത്തിലുരുകി നിൻ
തനുവിൽ ഞാനലിഞ്ഞു ചേരുന്നു
പിന്നീട് ഞാനോ ഒരു പേരു മാത്രം
എന്നോ നിന്നിലലിഞ്ഞ് ചേർന്നൊരാത്മാവു മാത്രം
വേരുകളില്ലാതെ ജീവിച്ചൊരു വള്ളിച്ചെടിയായ് യുഗങ്ങളോളം
പോസ്റ്റ് ചെയ്തത്: വിനയന് സമയം 2:38 PM 8 പേര് പ്രതികരിച്ചു...