2012, നവംബർ 23, വെള്ളിയാഴ്‌ച

ഇനിയും വഴിയേറേ നടന്നീടട്ടെ

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ പാദമെന്‍ കുഴഞ്ഞിടാതെ; വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ കാഴ്ച്ചകള്‍ ഒളിമങ്ങാതേ; കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ ശുദ്ധമാം സംഗീതത്തോടെ; ശുദ്ധമാം സംഗീതമായ്‌ തീര്‍ന്നിടട്ടെ എന്‍ മനം അതിമികവോടെ; എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ ഇനിയും വഴിയേറേ നടന്നീടാന്‍.. http://lekhayudekavithakal.blogspot.in/2009/07/blog-post.html

2012, നവംബർ 22, വ്യാഴാഴ്‌ച

ബാല്യം തിരികെയെത്തുന്നു.

കാലത്തിനും, കാപട്യങ്ങള്‍ക്കുമകലെ ഹൃദയത്തിനുതൊട്ടടുത്താണ് എന്റെ ഗ്രാമം. തിരിച്ചുതരുന്നു എനിക്കെന്റെ ബാല്യം...

2012, നവംബർ 13, ചൊവ്വാഴ്ച

ദിനം ദിനം ദിനം ദിപാവലി

എല്ലാ ബൂലോകര്‍ക്കും ദീപാവലി ആശംസകള്‍

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

മഴയുടെ സ്വന്തം നാട്

മഴയുടെ സ്വന്തം നാട്... ദൈവത്തിന്റെയും!

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

അരികെ

അരികത്തായെന്നും തണലേകി...

2012, മേയ് 6, ഞായറാഴ്‌ച

സൈക്കിള്‍ ഡയറീസ്

പിന്നീടെപ്പഴോ ഡയറികളില്‍ ഇടം പിടിക്കുന്ന സൈക്കിള്‍ കാലം!

2012, മേയ് 1, ചൊവ്വാഴ്ച

തിരിച്ചുപോക്ക്


ബാല്യത്തിലേക്കൊരു തിരിച്ചുപോക്ക്...

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

വീരഭദ്രൻ



ദക്ഷയാഗം കഥകളിയിൽ നിന്ന്!
വീരഭദ്രനായി കലാമണ്ഡലം പാർത്ഥസാരഥി.

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

അമ്മ

2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

Elegance!

2012, ജനുവരി 22, ഞായറാഴ്‌ച

The Doorway...



..to her heart!

2012, ജനുവരി 6, വെള്ളിയാഴ്‌ച

A Walk to Remember!

2012, ജനുവരി 3, ചൊവ്വാഴ്ച

ഡിസംബറിന്റെ ഓർമ്മക്ക്

ഡിസംബറിന്റെ കൂട്ടുകാർക്ക് മഞ്ഞിൽ പൊതിഞ്ഞ കുറച്ച് ഓർമ്മകളുമായി!

Blog Widget by LinkWithin

കൂട്ടുകാർ

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP