2011, ഡിസംബർ 27, ചൊവ്വാഴ്ച

പൂവിനുള്ളിൽ പൂവിരിയും...

2011, നവംബർ 22, ചൊവ്വാഴ്ച

ചമയം - 2


അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
"ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
"മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
 ഭാർഗ്ഗവരാമനെ കാണുന്നതിനു മുൻപുള്ള മേക്കപ്പിൽ ദശരഥമഹാരാജൻ!

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

The Gift

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

Being Different

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഈ മഴയൊന്ന് തോര്‍ന്നിരുന്നെന്കില്‍

ഈ മഴയൊന്ന് നിര്‍ത്താന്‍ നിനക്കാവില്ലേ കൃഷ്ണാ?

2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

Bloomed out!



Bloomed out!

2011, ജൂലൈ 26, ചൊവ്വാഴ്ച

തുടരുന്നു




ഇനിയും നമ്മളുണ്ട്, യാത്രകളുമുണ്ട്. ഇത് തുടരുമെന്ന വാക്കുമാത്രമിപ്പോൾ!

2011, ജൂലൈ 16, ശനിയാഴ്‌ച

ഓർമ്മപ്പൂക്കൾ



പുതുമഴയുടെ മണവും കുളിർമഞ്ഞിന്റെ നൈർമല്ല്യവുമായി കടന്നു വന്ന പ്രണയത്തിനു സാക്ഷ്യമായി ഈ ഓർമ്മപ്പൂക്കൾ...

വാക്കുകൾ: ലേഖ

2011, ജൂൺ 21, ചൊവ്വാഴ്ച

കുളിരും കൊണ്ട്

2011, മേയ് 24, ചൊവ്വാഴ്ച

ആരണ്യകം


ആത്മാവിൽ മുട്ടിവിളിച്ചത് പോലെ...

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

നോട്ടം


കലയുടെ മുന്നിൽ, അർപ്പണതയുടെ മുന്നിൽ, നിറങ്ങളുടെ മുന്നിൽ, പഴമയുടെ മുന്നിൽ ഒന്നുമല്ലാതായവന്റെ നേർക്കൊരു നോട്ടം!

ടൈറ്റിലിനു കടപ്പാട് സ്രാൽ

2011, ഏപ്രിൽ 3, ഞായറാഴ്‌ച

Nature's Canvas



Painted by God!

ഇന്ന് സ്മൃതിജാലകത്തിന്റെ രണ്ടാം പിറന്നാൾ!
എല്ലാ പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കൾക്കും ഒരായിരം നന്ദിയോടെ...

2011, മാർച്ച് 26, ശനിയാഴ്‌ച

കൃഷ്ണൻ

2011, മാർച്ച് 19, ശനിയാഴ്‌ച

പുറപ്പാടിനുമുന്നേ



‘പുറപ്പാടി’നു മുന്നേ ആത്മാവിനെ കീഴ്പെടുത്തുന്ന നിറക്കൂട്ടുകളാൽ കൃഷ്ണൻ ആവാഹിക്കപ്പെടുമ്പോൾ!

2011, മാർച്ച് 9, ബുധനാഴ്‌ച

അംഗരക്ഷകൻ!



പുണ്യം!

2011, മാർച്ച് 1, ചൊവ്വാഴ്ച

യാത്രാമൊഴി


Dedicated to my best friend, my partner in crime.
Wishing you all the very best!

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

Flora

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

മേഘമൽഹാർ




കഥകൾ പലതുമൊരുമിക്കുന്ന, മഴത്തുള്ളികൾ പങ്കുവെക്കുന്ന, മനസ്സ് തണുപ്പിച്ച്, ഒഴുകി ഒരു കഥയായി തീരുന്ന സ്വപ്നങ്ങളിൽ മാത്രം പെയ്യുന്ന മഴ!

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

പടവുകൾ



“അറിവിന്റെ പടവുകൾ കയറിയ കലാലയ നാളുകളുടെ ഓർമ്മക്കായ്”

സ്മൃതിജാലകത്തിൽ 100 പോസ്റ്റുകൾ തികയുന്നു.
ഇതുവരെ ബൂലോകത്തിലെ കൂട്ടുകാർ തന്ന സ്നേഹത്തിനു ഒരുപാട് നന്ദി, ഒപ്പം എല്ലാ കൂട്ടുകാരുടെയും സ്നേഹവും പ്രോത്സാഹനവും വിമർശനവും ഇനിയും പ്രതീക്ഷിച്ച്കൊണ്ട്,
സസ്നേഹം,
വിനയൻ

2011, ജനുവരി 26, ബുധനാഴ്‌ച

Morning Walks



അറിയാതെ കടന്നു വന്ന ബന്ധം
നീയും ഞാനും മാത്രമായി.
ഉത്സവ സന്ധ്യകൾ നമ്മൂടേതായിരുന്നു
ആറാട്ടു യാത്രകളും
നിന്നെ ഞാൻ ആന-നായരെന്നു വിളിച്ചു;
നീ കേൾക്കാതെ!
സ്നേഹമായിരുന്നു, ധൈര്യമായിരുന്നു നീ.
ഇനിയും എത്ര ജീവിക്കാനിരിക്കുന്നു
എത്ര ഉത്സവങ്ങളും, ആറാട്ടുകളും നമുക്കായ് കാത്തിരിക്കുന്നു
പുലരിയുടെ കുളിരും, ഉണർവും നിറയുന്ന യാത്രകൾ പോലെ
അനശ്വരമാക്കപ്പെടട്ടെ ഈ ബന്ധം.
-ചക്കരമുത്തിന്

2011, ജനുവരി 18, ചൊവ്വാഴ്ച

ചാകരകളില്ലാതെ!


ചാകരകളില്ലാതെ!

2011, ജനുവരി 9, ഞായറാഴ്‌ച

സൃഷ്ടി



ദൈവം നിറക്കൂട്ടുകളാൽ സൃഷ്ടിക്കപ്പെടുമ്പോൾ

2011, ജനുവരി 3, തിങ്കളാഴ്‌ച

സ്വപ്നം



ആ സ്വപ്നത്തിനൊടുവിൽ നിൻ സ്നേഹത്തിലുരുകി നിൻ
തനുവിൽ ഞാനലിഞ്ഞു ചേരുന്നു
പിന്നീട് ഞാനോ ഒരു പേരു മാത്രം
എന്നോ നിന്നിലലിഞ്ഞ് ചേർന്നൊരാത്മാവു മാത്രം
വേരുകളില്ലാതെ ജീവിച്ചൊരു വള്ളിച്ചെടിയായ് യുഗങ്ങളോളം

Blog Widget by LinkWithin

കൂട്ടുകാർ

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP