2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച

ചങ്ങാത്തം



ഈ നിൽ‌പ്പ് കണ്ടാൽ എന്തെങ്കിലും തല്ലുകൊള്ളിത്തരം കാണിച്ചിട്ട് നിൽക്കുവാന്ന് പറയുവോ?!

Dedicated to All my Friends! :)

17 പേര്‍ പ്രതികരിച്ചു...:

Unknown 2010 ഓഗസ്റ്റ് 11, 2:52 PM-ന്  

nalla padam, nalla compo, nalla expressions ,nalla subject placing!! congrats ! swalpam oversaturated ayo ennu thonni.

ഒരു യാത്രികന്‍ 2010 ഓഗസ്റ്റ് 11, 2:56 PM-ന്  

അതി മനോഹരം...പ്രത്യേകിച്ചും കളര്‍ കോമ്പിനേഷന്‍..എല്ലാം വളരെ ചേര്‍ന്നിരിക്കുന്നു...നല്ല ലൈറ്റ്...സസ്നേഹം

Appu Adyakshari 2010 ഓഗസ്റ്റ് 11, 2:57 PM-ന്  

ഞാൻ പറയാൻ വന്നതെല്ലാം പുണ്യാളൻ പറഞ്ഞുകഴിഞ്ഞല്ലോ.... :-)

പ്രദീപ്‌ പേരശ്ശന്നൂര്‍ 2010 ഓഗസ്റ്റ് 11, 5:17 PM-ന്  

good work

Unknown 2010 ഓഗസ്റ്റ് 11, 5:20 PM-ന്  

excellent capture...

പകല്‍കിനാവന്‍ | daYdreaMer 2010 ഓഗസ്റ്റ് 11, 5:32 PM-ന്  

excellent. !!! <3

Unknown 2010 ഓഗസ്റ്റ് 11, 5:46 PM-ന്  

ആർമ്മാദ ചിത്രം വിനയാ

Sarin 2010 ഓഗസ്റ്റ് 11, 9:35 PM-ന്  

superb

Jishad Cronic 2010 ഓഗസ്റ്റ് 12, 11:41 AM-ന്  

അതി മനോഹരം...

Prasanth Iranikulam 2010 ഓഗസ്റ്റ് 12, 2:08 PM-ന്  

നല്ലചിത്രം വിനയാ..
പുണ്യാളന്റെ കമന്റ് തന്നെ എനിക്കും.
കുട്ടികളുടെ വസ്ത്രങ്ങള്‍‌ സ്കിന്‍‌ ടോണ്‍ ഇവ മാത്രം ഒന്നു കറക്റ്റ് ചെയ്യാമായിരുന്നു..

Mohanam 2010 ഓഗസ്റ്റ് 13, 4:05 PM-ന്  

ഹേയ് ഞങ്ങ്ലേക്കണ്ടാല്‍ അങ്ങിനെ തോന്നുമോ ?

വിനയന്‍ 2010 ഓഗസ്റ്റ് 13, 4:33 PM-ന്  

എല്ലാ കൂട്ടുകാർക്കും നന്ദി! :)

പുണ്യാളൻ മാഷ് പറഞ്ഞ പോലെ സാറ്റുറേഷൻ ഒക്കെ കുറച്ച് നോക്കി... പക്ഷെ എന്നിട്ടും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല! :(

nandakumar 2010 ഓഗസ്റ്റ് 13, 5:50 PM-ന്  

സാച്ചുറേഷന്‍ ചെയ്തത് ഇത്തിരി കൂടുതലായിപ്പോയി എന്നാണഭിപ്രായം. പ്രത്യേകിച്ക് ചുവപ്പ് കളര്‍ കൂടുതലാണ് (കുട്ടികളുടെ മുഖത്ത്/ദേഹത്ത് നോക്കിയാലറിയാം)

ചിത്രം നന്നായിട്ടുണ്ട്

Unknown 2010 ഓഗസ്റ്റ് 14, 8:07 PM-ന്  

nice pic vinayan..

കുക്കു.. 2010 ഓഗസ്റ്റ് 17, 12:37 PM-ന്  

:)

Kaippally 2010 ഓഗസ്റ്റ് 17, 12:54 PM-ന്  

nice one

sebi_2569 2010 ഓഗസ്റ്റ് 25, 7:30 PM-ന്  

nice photo;bravo

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP