2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

മറക്കാതിരിക്കാൻ


മറക്കാതിരിക്കാൻ, ഈ നിമിഷങ്ങൾ കല്ലിൽ കോറട്ടെ ഞാൻ...

18 പേര്‍ പ്രതികരിച്ചു...:

punyalan.net 2010, സെപ്റ്റംബർ 6 8:22 PM  

valare ishtappettu!!

Dipin Soman 2010, സെപ്റ്റംബർ 6 8:27 PM  

Excellent one!

അജ്ഞാതന്‍ 2010, സെപ്റ്റംബർ 6 8:42 PM  

അടിപൊളി മാഷേ..

ഹാപ്പി ബാച്ചിലേഴ്സ് 2010, സെപ്റ്റംബർ 6 11:15 PM  

ഇതിലേ വരുന്നത് ആദ്യമായാണ്.
ഫോട്ടൊ വളരെ ഹൃദ്യമായിരിക്കുന്നു.

Dhanu 2010, സെപ്റ്റംബർ 7 9:13 AM  

nalla photo!!!!!!

നന്ദകുമാര്‍ 2010, സെപ്റ്റംബർ 7 11:46 AM  

wowwwwww...Great

വിനയാ കൊതിപ്പിച്ചു കളഞ്ഞു!!!!

ഒരു യാത്രികന്‍ 2010, സെപ്റ്റംബർ 7 1:47 PM  

വളരെ നല്ല ചിത്രം, ആര്‍ദ്രത എടുത്തുപറയേണ്ട പ്രത്യേകത......സസ്നേഹം

അപ്പു 2010, സെപ്റ്റംബർ 7 1:48 PM  

വിനയാ, നന്നായിട്ടുണ്ട്.

വരയും വരിയും : സിബു നൂറനാട് 2010, സെപ്റ്റംബർ 8 4:53 AM  

എനിക്കും വേണം പായലില്‍ കുത്തിവരക്കാന്‍ ഒരു കല്ല്‌.. നല്ല ചിത്രം.

ഈ പായലില്‍, അറ്റം വളഞ്ഞു നില്‍ക്കുന്ന ഒരു കുഞ്ഞു ചെടി ഉണ്ടാകും. ഒരു MACRO പരീക്ഷിച്ചു നോക്കൂ..ഭംഗിയാവും.

Sarin 2010, സെപ്റ്റംബർ 8 1:27 PM  

vinaya nattil ninnu porunnathinu munbu mathilinmele pachappu kandapol ingane oru shot manasil aagrahichatha but modelsine kittathathu kondu vendennu vechu...
enthayalum lovely catch.TFS

Sankar 2010, സെപ്റ്റംബർ 8 3:30 PM  

മനോഹരം...

Captain Haddock 2010, സെപ്റ്റംബർ 8 3:32 PM  

വളരെ നല്ല പടം !

വിനയന്‍ 2010, സെപ്റ്റംബർ 8 3:32 PM  

നനഞ്ഞ പച്ചപ്പും ഒക്കെയായി നല്ലൊരു മൂഡുണ്ട് പടത്തിന്...I liked it വിനയന് വിനയന്റെ വക ആശംസകള്‍ :))

ശ്രീ 2010, സെപ്റ്റംബർ 8 3:50 PM  

കുട്ടിക്കാലത്തെ അനുസ്മരിപ്പിയ്ക്കുന്ന മനോഹരമായ ചിത്രം!

പകല്‍കിനാവന്‍ | daYdreaMer 2010, സെപ്റ്റംബർ 8 5:08 PM  

നല്ല ചിത്രം വിനയന്‍

Prasanth Iranikulam 2010, സെപ്റ്റംബർ 9 2:52 PM  

വളരെയധികം ഇഷ്ടപ്പെട്ടു... നല്ല ചിത്രം!

വിനയന്‍ 2010, സെപ്റ്റംബർ 13 1:33 PM  

അഭിപ്രായങ്ങളറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി! :)

സാജിദ് കെ.എ 2010, സെപ്റ്റംബർ 15 8:17 PM  

വളരെ നല്ല ചിത്രം..

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP