അത്യുഗ്രൻ ചിത്രം :) ഇതിന്റെ എക്സിഫ് ഒന്ന് പറയണം ട്ടാ
കലക്കന്‍ .. കലക്കന്‍.. ഇടതു വശത്തുള്ള പാറ മാറ്റിപ്പിടിക്കാമായിരുന്നു.
നന്നായിട്ടുണ്ട്
ആഹാ... അടിപൊളി...
നന്നായിട്ടുണ്ട്.......
palaruvi!!!
nice pic...
ശരിക്കും???
wow...beautiful !!!
എല്ലാ കൂട്ടുകാർക്കും നന്ദി!സ്രാലേ, ശരിയാണ് അതു തന്നായിരുന്നു ഞാനും ആഗ്രഹിച്ചത്... പക്ഷെ ട്രൈപോഡ് വെക്കാൻ വേറെ സ്ഥലം ഇല്ലായിരുന്നു... ഇനി നീക്കിയാൽ വെള്ളത്തിൽ വീഴുമായിരുന്നു. കൂടാതെ വലത്തോട്ട് മാറ്റിയാൽ പുറകിലുള്ള ആ ചെറിയ വെള്ളച്ചാട്ടം കിട്ടില്ലായിരുന്നു!പുലിയണ്ണാ, ഇന്നാ പിടിച്ചോf/22, 1S, ISO-100, EC-5, 18mm, Spot.
Coool :)
ശിക്കാറിന്റെ ലൊക്കേഷനൊ മറ്റോ ആണോ? വളരെ മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
കലക്കന്‍ ചിത്രം..Junaith
nannayi vinaya.....
താഴെ 2 ഇഞ്ച് കളയാമായിരുന്നു .
നല്ല ഭംഗിയുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
16 പേര്‍ പ്രതികരിച്ചു...:
അത്യുഗ്രൻ ചിത്രം :) ഇതിന്റെ എക്സിഫ് ഒന്ന് പറയണം ട്ടാ
കലക്കന്‍ .. കലക്കന്‍.. ഇടതു വശത്തുള്ള പാറ മാറ്റിപ്പിടിക്കാമായിരുന്നു.
നന്നായിട്ടുണ്ട്
ആഹാ... അടിപൊളി...
നന്നായിട്ടുണ്ട്.......
palaruvi!!!
nice pic...
ശരിക്കും???
wow...beautiful !!!
എല്ലാ കൂട്ടുകാർക്കും നന്ദി!
സ്രാലേ, ശരിയാണ് അതു തന്നായിരുന്നു ഞാനും ആഗ്രഹിച്ചത്... പക്ഷെ ട്രൈപോഡ് വെക്കാൻ വേറെ സ്ഥലം ഇല്ലായിരുന്നു... ഇനി നീക്കിയാൽ വെള്ളത്തിൽ വീഴുമായിരുന്നു. കൂടാതെ വലത്തോട്ട് മാറ്റിയാൽ പുറകിലുള്ള ആ ചെറിയ വെള്ളച്ചാട്ടം കിട്ടില്ലായിരുന്നു!
പുലിയണ്ണാ, ഇന്നാ പിടിച്ചോ
f/22, 1S, ISO-100, EC-5, 18mm, Spot.
Coool :)
ശിക്കാറിന്റെ ലൊക്കേഷനൊ മറ്റോ ആണോ? വളരെ മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
കലക്കന്‍ ചിത്രം..
Junaith
nannayi vinaya.....
താഴെ 2 ഇഞ്ച് കളയാമായിരുന്നു .
നല്ല ഭംഗിയുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ