2010, ഡിസംബർ 16, വ്യാഴാഴ്‌ച

ഡിസംബർ



മഞ്ഞിൽ പൊതിഞ്ഞ ഡിസംബറിന്റെ മഞ്ഞിന്റെ നിറമുള്ള ഓർമ്മകൾ...

19 പേര്‍ പ്രതികരിച്ചു...:

Unknown 2010, ഡിസംബർ 16 8:29 PM  

daivamee! kalakki!

Unknown 2010, ഡിസംബർ 16 8:35 PM  

എഡാ ചെക്കാ നീ കേറിയങ്ങ് പെരുക്കുവാണല്ലോ !!!!

മൃഗീയം പൈശാചികം ;)

Renjith Kumar CR 2010, ഡിസംബർ 16 8:41 PM  

കിടു

വിനയന്‍ 2010, ഡിസംബർ 16 9:25 PM  

പുണ്യാളൻ മാഷ്, രഞ്ജിത്ത്: നന്ദി!
ഇക്കാ... ;) ഹി ഹി...

പൈങ്ങോടന്‍ 2010, ഡിസംബർ 16 9:53 PM  

aaaahaa!

അലി 2010, ഡിസംബർ 17 2:42 AM  

വളരെ നന്നായിരിക്കുന്നു.

Yousef Shali 2010, ഡിസംബർ 17 9:52 AM  

lovely !

Harikrishnan 2010, ഡിസംബർ 17 5:50 PM  

ni ente chettan thanne..
engane ithra ravile ezhuneettu..
:)

ശ്രീലാല്‍ 2010, ഡിസംബർ 17 11:29 PM  

Cool !
പുറകിലെ ഗേറ്റ് വരാത്ത മറ്റൊരു ലൊക്കേഷന്‍ നോക്കാമായിരുന്നു വിന്‍ ..

Jasy kasiM 2010, ഡിസംബർ 18 1:29 PM  

nice..nice..ugran!!

Naushu 2010, ഡിസംബർ 19 12:07 PM  

കൊള്ളാം...
മനോഹരമായ ചിത്രം....

വിനയന്‍ 2010, ഡിസംബർ 21 2:16 PM  

അഭിപ്രായങ്ങളറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി!

സ്രാൽ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഈ ലൈറ്റ് വരുന്നതും, റബ്ബർ വെട്ടുകാരൻ നിൽക്കുന്നതുമായ വേറൊരു സ്ഥലം ഇല്ലായിരുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2010, ഡിസംബർ 22 12:30 PM  

വില കൂടിയ പുലരി

കുസുമം ആര്‍ പുന്നപ്ര 2010, ഡിസംബർ 22 12:32 PM  

very nice

ദേവസേന 2010, ഡിസംബർ 22 12:37 PM  

പ്രിയപ്പെട്ട ഡിസംബര്‍ പുലരി.
നന്നായിരിക്കുന്നു. ആശംസകള്‍.

Unknown 2010, ഡിസംബർ 22 3:14 PM  

nice!

Unknown 2010, ഡിസംബർ 23 12:29 PM  

excellent shot dear...

വിനയന്‍ 2010, ഡിസംബർ 23 1:56 PM  

വഴിപോക്കൻസ്, കുസുമം, ദേവസേന, ദിപിൻ, ജിമ്മിച്ചൻ..
എല്ലാർക്കും നന്ദി! :)

Appu Adyakshari 2010, ഡിസംബർ 29 8:21 AM  

വിനയൻ, നിരാശതോന്നരുത്, ചിത്രത്തിലെ വെയിൽ വളരെ നന്നായി പകർത്തിയിട്ടുണ്ടെങ്കിലും ഒരു മെയിൻ സബ്‌ജെക്റ്റ് ഇല്ലാത്തതും, ശ്രീലാൽ സൂചിപ്പിച്ചതുപോലെ ഗെയിറ്റ് കയറിവന്നതും ചിത്രത്തിന്റെ ഭംഗി കളഞ്ഞുകുളിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.

Blog Widget by LinkWithin

കൂട്ടുകാർ

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP