2011, ആഗസ്റ്റ് 16, ചൊവ്വാഴ്ച

Bloomed out!



Bloomed out!

5 പേര്‍ പ്രതികരിച്ചു...:

പകല്‍കിനാവന്‍ | daYdreaMer 2011, ആഗസ്റ്റ് 16 9:05 pm  

മനോഹരം !

Naushu 2011, ആഗസ്റ്റ് 17 12:57 pm  

നന്നായിട്ടുണ്ട് !

ശ്രീലാല്‍ 2011, ആഗസ്റ്റ് 19 12:23 pm  

നല്ല ഫ്രെയിം , നിറങ്ങൾ .. പക്ഷേ ഫോക്കസിംഗ് തീരെ ശരിയായില്ലല്ലൊ, വെളിച്ചം ഉണ്ടായിരുന്നില്ലെ ? പൂവിതളുകളുടെ ഞരമ്പിലെ ചോര വരെ കാണണം ഇത്തരം ചിത്രങ്ങളിൽ .. ഒന്നു കൂടി ശ്രമി ... കിണ്ണൻ പടം കിട്ടിയാൽ പകലൻ പൊന്നും വില തന്ന് വാങ്ങിക്കും. ;) (എന്നിട്ട് എനിക്ക് ഗിഫ്റ്റായി തരും )

പകല്‍കിനാവന്‍ | daYdreaMer 2011, ആഗസ്റ്റ് 22 7:00 pm  

സ്രാലപ്പാ :) ഡാ

വിനയന്‍ 2011, ആഗസ്റ്റ് 23 5:16 pm  

ലാലപ്പാ,
പറഞ്ഞതെല്ലാം ശരി തന്നെ! ഞാന്‍ ഉപയോഗിച്ചത് ഒരു എന്‍ട്രി ലെവല്‍ ക്ലോസ് അപ് ഫില്‍ടര്‍ ആണ്, അത് കൊണ്ട് തന്നെ ഫോക്കസും, പിക്ചര്‍ ക്വാളിറ്റിയിലും പോരായ്മയുണ്ട്!
ഇനിയിപ്പോ പുതിയ ഒരു മാക്രോ ലെന്‍സ് വല്ലതും വാങ്ങിയിട്ട് പോയെടുക്കാം! ഒരെണ്ണം സ്പോണ്‍സര്‍ ചെയ്താല്‍ സന്തോഷമാകുമായിരുന്നു! പകല‍ന്‍ മാഷിനെ വെറുതെ ബുദ്ധിമുട്ടിക്കാതെ ഞാന്‍ തന്നെ ഫ്രെയിം ചെയ്ത് തരാല്ലോ!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP