ഓണാശംസകൾ
ഓർമ്മകളുടെ അഭ്രപാളികളിലേക്ക് ചേക്കേറുവാൻ ഒരോണക്കാലം കൂടി
നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലേക്ക് ഒരുത്രാടരാവും, ഒപ്പം-
എന്നോ യുവജനോത്സവത്തിനു പാടിമറന്ന വരികളും...
“ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...
വെൺ മേഘക്കസവാലേ...”
നാടിനെ സ്നേഹിക്കുന്ന... പൂക്കളെ സ്നേഹിക്കുന്ന... ഉത്സവങ്ങളെ സ്നേഹിക്കുന്ന...നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലേക്ക് ഒരുത്രാടരാവും, ഒപ്പം-
എന്നോ യുവജനോത്സവത്തിനു പാടിമറന്ന വരികളും...
“ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...
വെൺ മേഘക്കസവാലേ...”
വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ഇന്നും അതേ നൈർമല്യത്തോടെ ഓണത്തെ വരവേക്കുന്ന...
തിരക്കിൽപ്പെട്ട് നഷ്ടപ്പെട്ടുപോയ ഓണത്തെ, ദൂരെയെങ്ങോ നാലു ചുവരുകൾക്കുള്ളിലിരുന്ന് താലോലിക്കുന്ന...
എല്ലാ മലയാളികൾക്കും... സ്നേഹം നിറഞ്ഞ ഓണാശംസകൾ...!
19 പേര്‍ പ്രതികരിച്ചു...:
സൂക്ഷിച്ചോ...
ബൂലോക സംഘടിത പുരോഗമന ബ്ലൊഗ്ഗര്‍മാരുടെ അഭിപ്രയത്തില്‍ ഓഅണം ഒരു മതേതര ഉല്‍സവം ഒന്നുമല്ല. ഒരു ബൂര്‍ഷ്വാ പദ്ധതിയുടെ ഭാഗമ്മാണ്. മേലില്‍ ഓണാശംസകള്‍ ഒന്നുമ് നേരാന്‍ പാടില്ല.
അയ്യോ ചേട്ടാ പേടിപ്പിക്കല്ലേ...! :(
എന്നാലും വന്നു കമന്റിയതിനു നന്ദി!
ഓണാശംസകൾ!!! :)
ഓണാശംസകൾ....
അനോണി മാഷെ .. എന്നാ പിന്നെ ഇന്നാ പിടിച്ചോ .. ഒരൊന്നൊന്നര ..ഛെ .. ഒരായിരം ഓണാശംസകള്‍..
ഓണാശംസകള്‍...പിന്നേം ഓണാശംസകള്‍ ഇരിക്കട്ടെ അനോണിക്കും ഒരെണ്ണം..
ഇതിഷ്ടപ്പെട്ടു
ഓണാശംസകള്‍ വിനിയന്‍
ഓണാശംസകൾ....
ഓണാശംസകൾ....
ഓണാശംസകള്‍..
:)
ഈ ഓണം ഐശ്വര്യത്തിന്റെയും സമ്രിദ്ധിയുടേതുമാകട്ടെ.
(അനോണിക്കും...)
ഓണാശംസകൾ
Nice. Onaasamsakal.....
Nice capture....
വിനയനും ഓണാശംസകൾ !
Good One :) ഓണാശംസകൾ
ഗഭീരമാവട്ടെ ..!
പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്....അതില്‍ വ്യക്തത ഉണ്ടോ എന്ന് നോക്കു
:)
Dear Vinayan,
HAPPY ONAM!
thanks for your visit to my blog and leaving a comment!and it made a difference as u landed up on my 100th post.:)a pleasant surprise.
so,for this Onam you werewith your dear ones in kottayam.great!
today [6th sept] is Aranmula Vallam Kali.
the lines are so touching n why don't you try writing full text on festivals/memories?
a courful flower could have been given for ONAM GREETINGS!
have a great day ahead...
sasneham,
anu
ജിമ്മി, പകൽമാഷ്, ജുനൈദ് മാഷ്, പൈങ്ങോടർ, ഹരീഷേട്ടൻ, അരീക്കോടൻ മാഷ്, കുക്കു, ഏകലവ്യൻ, തൈക്കാടൻസ്, വയനാടൻസ്, ശിവേട്ടൻ, അപ്പേട്ടൻ, പുലിമാഷ്, സ്രാൽ, അനു
എല്ലോർക്കും... നന്ദി!
അനു,
ഓണം വീട്ടിൽ അല്ലായിരുന്നു. മദ്രാസിലായിരുന്നു. നഷ്ടപ്പെട്ട ഓണത്തിന്റെ വിങ്ങൽ മാത്രം. എഴുതുവാനൊന്നും എനിക്കറിയില്ല! എന്തൊക്കെയോ കുത്തിക്കുറിക്കുന്നു എന്നു മാത്രം! :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ