2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

യാത്രയായ്


യാത്രയാവുകയാണ്...

ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങി വിജനമായ അമ്പലമുറ്റം പോലെ മനസ്സും ശൂന്യമാക്കപ്പെടുന്നു.
കാത്തിരിപ്പിന് വീണ്ടുമൊരു തുടക്കം; അടുത്ത ഓണക്കാലത്തിനായി...
പടിയിറങ്ങി നടന്നകലുമ്പോൾ പീടികത്തിണ്ണയിലെവിടെയോ-
നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന മുത്തശ്ശനും, എനിക്കും മാറോട് ചേർത്ത് വെക്കാൻ...
ഓർത്ത് വല്ലപ്പോഴും ഒരിറ്റ് കണ്ണീർ പൊഴിക്കാൻ... ഓർമ്മകളുടെയീ പൂക്കാലം.
ആ കണ്ണുനീർ, മഴയായ് പെയ്തിറങ്ങി മുറ്റത്തെ മന്ദാരത്തിലെവിടെയോ തുളുമ്പി നിന്നു...

13 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2009, സെപ്റ്റംബർ 4 9:24 PM  

മറ്റൊരോണക്കാലം കൂടി യാത്രയാവുന്നു...

കുമാരന്‍ | kumaran 2009, സെപ്റ്റംബർ 4 9:50 PM  

മനോഹരം.....

പിള്ളേച്ചന്‍ 2009, സെപ്റ്റംബർ 4 10:59 PM  

മനോഹരമായിരികുന്നു
സസ്നേഹം
അനൂപ് കോതനല്ലൂർ

കുക്കു.. 2009, സെപ്റ്റംബർ 5 12:05 PM  

beautiful and nice words..
:)

അന്വേഷി 2009, സെപ്റ്റംബർ 6 4:43 AM  

മനോഹരം. ആശംസകള്‍....

വിനയന്‍ 2009, സെപ്റ്റംബർ 6 11:27 AM  

കുമാരൻ മാഷ്, പിള്ളേച്ചൻസ്, കുക്കു, അന്വേഷി
നന്ദി! :)

ബിനോയ്//Binoy 2009, സെപ്റ്റംബർ 6 1:22 PM  

ആഹ! എന്താ ഗളര്‍. നന്നായി ചിത്രം :)

വയനാടന്‍ 2009, സെപ്റ്റംബർ 6 8:25 PM  

ഇനി കാണും വരെ വിട
:)

പുള്ളി പുലി 2009, സെപ്റ്റംബർ 6 10:31 PM  

നല്ല കലക്കന്‍ പടം കിടു

കുക്കു.. 2009, സെപ്റ്റംബർ 7 1:27 AM  

ഞാന്‍ റി പോസ്റ്റ്‌ ചെയ്തേ .....എനി പറയു.. എങ്ങനെ ഉണ്ട് എന്ന്..:)

SAMAD IRUMBUZHI 2009, സെപ്റ്റംബർ 8 12:10 PM  

:)

Rakesh Vanamali 2009, സെപ്റ്റംബർ 9 11:19 AM  

I'm unable to read a single work here because of the lack of Malayalam fonts.....nevertheless, the images are some of the most breathtaking ones that I have seen ever!

Many congratulations to you for such a wonderful blog!

Pleasure to be here!

വിനയന്‍ 2009, സെപ്റ്റംബർ 9 11:27 AM  

ബിനോയ് മാഷ്, വയനാടൻസ്, പുലിയേട്ടൻ, സമദ്, രാകേഷ്

സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി! വീണ്ടും വരിക!

Rakesh,
Thanks a lot for your visit and comment. Should you be installing the malayalam font, please find the link to "Adyakshari" at the end of the page.

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP