2009 നവംബർ 17, ചൊവ്വാഴ്ച

ഇരുളും വെളിച്ചവും



വരിക്കാശ്ശേരിമനയുടെ ആത്മാവിലെവിടെയോ
ഒരല്പം വെളിച്ചം, ഒരല്പം ഇരുട്ട്, പിന്നെയൊരാളും...

17 പേര്‍ പ്രതികരിച്ചു...:

Jayasree Lakshmy Kumar 2009 നവംബർ 17, 4:51 AM-ന്  

ക്ലാസിക്!!

കുക്കു.. 2009 നവംബർ 17, 9:26 AM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുക്കു.. 2009 നവംബർ 17, 9:27 AM-ന്  

wow!..super..

Unknown 2009 നവംബർ 17, 9:48 AM-ന്  

ആ ആള് വേണു ആണൊ ഒരു സംശയം. എന്തായാലും പടം കലക്കി.

Unknown 2009 നവംബർ 17, 9:52 AM-ന്  

ആ ആള് വേണു ആണൊ ഒരു സംശയം. എന്തായാലും പടം കലക്കി. ആധ്യ കമന്റിൽ ലിങ്ക് വന്നില്ല

വിനയന്‍ 2009 നവംബർ 17, 12:26 PM-ന്  

ലക്ഷ്മിയേച്ചി, കുക്കു
നന്ദി!

പുലിയണ്ണാ,
അതേ വേണു തന്നെ! പരസ്യത്തിനൊക്കെ കാശാക്കിയ കാര്യം വേണു അറിഞ്ഞിട്ടില്ല!

siva // ശിവ 2009 നവംബർ 17, 1:23 PM-ന്  

നല്ല ചിത്രം...

പൈങ്ങോടന്‍ 2009 നവംബർ 17, 5:05 PM-ന്  

നന്നായിട്ടുണ്ട് വിനയന്‍

ഭൂതത്താന്‍ 2009 നവംബർ 17, 7:34 PM-ന്  

നന്നായിട്ടുണ്ട് വേണു ...

ശ്രീ 2009 നവംബർ 18, 6:10 AM-ന്  

നന്നായിരിയ്ക്കുന്നു...

വിനയന്‍ 2009 നവംബർ 18, 10:32 AM-ന്  

ശിവേട്ടൻ, പൈങ്ങോടൻസ്, ഭൂതത്താൻ, ശ്രീ
നന്ദി! :)

പകല്‍കിനാവന്‍ | daYdreaMer 2009 നവംബർ 18, 3:44 PM-ന്  

നല്ല ചിത്രം വിനയന്‍.
ഈ വേണു സുന്ദരനാണല്ലോ.. :)

വേണു 2009 നവംബർ 19, 12:15 PM-ന്  

പടം ഒക്കെ കലക്കി....എങ്ങനെ കലക്കാതിരിക്കും? അപ്പൊ ഇനി നമക്ക് കാര്യത്തിലേക്ക് കടക്കാം...അധികം ഒന്നും വേണ്ട...ഒരു കാനൻ 50 ഡി...ലെൻസൊക്കെ ഞാൻ വാങ്ങിച്ചോളാം....


പകലൂ...ആക്കിയതല്ലല്ലോ....ല്ലേ....

വിനയന്‍ 2009 നവംബർ 20, 10:42 AM-ന്  

പകലേട്ടാ,
തമാശ പറഞ്ഞാലും വേണുവിനു മനസ്സിലാകില്ല! എന്തു ചെയ്യും...

വേണൂസ്,
ശെരി ഏറ്റു!

Appu Adyakshari 2009 ഡിസംബർ 1, 10:45 AM-ന്  

വിനയാ, ചിത്രവും വേണുവിന്റെ ഇരുപ്പും (സുന്ദരൻ, സീരിയലിൽ ചാൻസുണ്ട്) വളരെ നന്നായി.
അപ്പോ നിക്കോൺ ഡി90 ഉറപ്പീക്കാം അല്ലേ.. :-)

വിനയന്‍ 2009 ഡിസംബർ 1, 1:35 PM-ന്  

അപ്പേട്ടാ,
എപ്പൊ ഉറപ്പിച്ചെന്ന് ചോദിച്ചാ മതി! :)

Kaippally 2010 ഫെബ്രുവരി 10, 7:03 PM-ന്  

Its a very nice shot. I like the tone and the long shadows.

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP