രാധാ മാധവം
രാധാമാധവ സങ്കല്പത്തിൻ
രാഗ വൃന്ദാവനമേ
നിന്റെയമുനാ തീരത്തുനിന്നും
കൌമാരഗന്ധികൾ പൂത്തൂ
ആടകൾ വാരി അരയാൽ മറവിൽ
സായംസന്ധ്യ ചിരിച്ചു
നിന്റെ കായാംപൂവുടൽനുള്ളി
കണ്ണിൽ കണ്ണു കൊതിച്ചു
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു
പാൽക്കുടമേന്തും മുകിൽ ഗോപികകൾ
നീലപ്പീലി വിരിച്ചു
നിന്റെ കേളി മണ്ഡപം പൂകി
ഓരോ മോഹ പതംഗം
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു
-കേട്ടുമറന്ന ഒരു പാട്ട്
25 പേര്‍ പ്രതികരിച്ചു...:
kollam nalla padam
നന്നായിട്ടുണ്ട്
...ഇരുള്‍ പാളയത്തില്‍ കടന്നെത്തിയ വെളിച്ചം വരച്ച ചിത്രം...
നല്ല ലൈറ്റിങ്ങ്..!
Beautiful....
Wooooow
Super
waaaoooooo!!!!! Awsome Snap... No words .... ALL THE BEST...
ഇഷ്ടപ്പെട്ടു.. :)
super!
തേജോമയം
നല്ല പടം, നല്ല ലൈറ്റിംഗ്
Wah, Super lighting...!!!
ചെക്കൻ പഠിച്ചുപോയേ... !!!
വെരി ഗുഡ്.
:)
Really Cool. Good Work.!!
നന്നായിട്ടുണ്ട്
വിനയാ അടിപൊളി .. നല്ല ലൈറ്റിംഗ് ..
കിടു മോനേ കിടു...ലൈറ്റിങ്ങ് നാചുറലോ അതോ ടേബിൽ ലാമ്പോ?
നല്ല ചിത്രം
ലൈറ്റിങ്ങ് സെറ്റപ്പ് എങ്ങിനെ ഒപ്പിച്ചു ?
Good snap & cool lighting. Congrats.
vinay
if it was shot in natural lightthen it's a good snap.
but if was in artificial light...i think you can do better(I know your potential)
എല്ലാവർക്കും നന്ദി!
ലൈറ്റ് സെറ്റ് അപ്പ് ഒന്നുമില്ലായിരുന്നു... ഒരു വൈകുന്നേരം, സൂര്യപ്രകാശം തന്നെ! EC നല്ലവണ്ണം കുറച്ചിരുന്നു.
Good Snap!
Good lighting!
Wonderful space......got here via Vimal's!
Awesome Sir!
Adipoli ;)
മനോഹരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ