2010 ജനുവരി 27, ബുധനാഴ്‌ച

വെളിച്ചത്തെ സ്നേഹിക്കുമ്പോൾ



സ്വപ്നങ്ങളെ പിഴിഞ്ഞ ചായം തേടി
പുലരികൾ തീർത്ത വെളിച്ചം തേടി
സായന്തനത്തിൻ അരുണിമ തേടി
ഏതോ യാത്രയിൽ പുഴവക്കിലെങ്ങോ
നീയും ഞാനും മാത്രമാവുമ്പോൾ
ഒന്നറിയുന്നു...
ഓർമ്മകളിൽ നിറയുന്നു...
വെളിച്ചത്തെ സ്നേഹിച്ചൊരായാത്രകൾ!

17 പേര്‍ പ്രതികരിച്ചു...:

Seek My Face 2010 ജനുവരി 28, 12:40 AM-ന്  

വരികള്‍ നന്നായിട്ടുണ്ട് .....പക്ഷെ ചിത്രം പിടികിട്ടിയില്ലാട്ടോ ....

Prasanth Iranikulam 2010 ജനുവരി 28, 1:46 AM-ന്  

നല്ല പരീക്ഷണം വിനയാ
@Seek My Face - അത് ഒരു ക്യാമറയും, ലെന്‍സ് ക്യാപ്പും സ്റ്റ്രാപ്പും പിന്നെ ബാഗ്രൊണ്ടില്‍ വെളിച്ചത്തെ സ്നേഹിക്കുന്ന വേണുവും പുഴയും.ക്യാമറ പുഴയുടെ തീരത്തെ ഒരു ചെറിയ കലുങ്ക്/മതിലിന്റെ മുകളില്‍ ഇരിക്കുന്നു.
പറഞ്ഞ്തെല്ലാം ശരിയല്ലേ വിനയാ?


:-))

Rakesh Vanamali 2010 ജനുവരി 28, 7:40 AM-ന്  

Brilliant lines and a smart picture to go with them!

siva // ശിവ 2010 ജനുവരി 28, 9:32 AM-ന്  

Clever shot!

Abdul Saleem 2010 ജനുവരി 28, 9:36 AM-ന്  

nice work vinayaaa...

ലേഖ 2010 ജനുവരി 28, 9:43 AM-ന്  

വെളിച്ചത്തെ തേടിയുള്ള ഏത് യാത്രയിലാണ്‌ ഇങനൊരു വിശ്രമം? :)

Unknown 2010 ജനുവരി 28, 9:59 AM-ന്  

ഉഗ്രൻ പടം നല്ല ഐഡിയ

കുറേ നാളയല്ലൊ നിന്നെ കണ്ടിട്ട് സുഖമല്ലേ?

Kamal Kassim 2010 ജനുവരി 28, 10:29 AM-ന്  

nice yaaaaar.

സുമേഷ് | Sumesh Menon 2010 ജനുവരി 28, 11:06 AM-ന്  

വാട്ട് ആന്‍ ഐഡിയ വിനയ്ജീ...
സൂപ്പര്‍ ഷോട്ട് വിത്ത്‌ ഗുഡ് ലൈന്‍സ്‌

Unknown 2010 ജനുവരി 28, 12:17 PM-ന്  

nice shot vinayan...

കുക്കു.. 2010 ജനുവരി 28, 1:36 PM-ന്  

വിനയന്‍സ് അടിപൊളി ആയിട്ടുണ്ട്‌...പോട്ടം..
ആ കവിത ചിത്രത്തിന് നല്ല മാച്ച്..
അപ്പോള്‍ വെളിച്ചത്തിനെ സ്നേഹിക്കുനത് തുടരു...
ഓള്‍ ദി ബെസ്റ്റ്..
:)

ബിനോയ്//HariNav 2010 ജനുവരി 28, 1:50 PM-ന്  

Good creation. I liked it :)

പൈങ്ങോടന്‍ 2010 ജനുവരി 28, 3:12 PM-ന്  

ഇന്ററസ്റ്റിങ്ങ് ഫ്രെയിം

വിനയന്‍ 2010 ജനുവരി 28, 3:21 PM-ന്  

Seek My Face: :)
പ്രശാന്ത്: ശരിയാണ്. ഭാരതപ്പുഴയുടെ തീരം... കലാമണ്ഡലത്തിലേക്ക് പോകുന്ന വഴിയുള്ളതാണു. അവിടെ പടവുകളുണ്ടായിരുന്നു. മുകളിലത്തെ സ്റ്റെപ്പിൽ വെച്ച് എടുത്തതാണ്. :)

രാകേഷ്, ശിവ, അബ്ദുൾ സലീം: നന്ദി :)

ലേഖ: ഇതു നമ്മടെ പഴയ ഒറ്റപ്പാലം ട്രിപ്പിനിടയിൽ എടുത്തത്! വേണുവിന് ഞാൻ കുറെ മാർക്കറ്റിങ്ങ കൊടുക്കുന്നുണ്ട്, അതിന്റെയൊക്കെ പ്രതിഫലം ചോദിക്കാതെ തരുക എന്നുള്ളതാണ് മര്യാദ അല്ലെ?

പുലിയണ്ണാ: സുഖം തന്നെ! കുറെ നാളുകളായി യാത്രകളൊക്കെ മുടങ്ങി കിടക്കുവാണ്!ഇത് ഓൾഡ് സ്റ്റോക്ക് ആണ്!

കമൽ, സുമേഷ്, ജിമ്മിച്ചൻ: നന്ദി!
ജിമ്മിച്ചാ ‘പന്തിന്റെ’ ഫോട്ടം കണ്ടൂട്ടോ! ;)

കുക്കു: ഡാങ്ക്സ്! :)

ബിനോയ്, പൈങ്ങോടൻസ്: നന്ദി! :)

എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി! :)

Appu Adyakshari 2010 ഫെബ്രുവരി 8, 4:05 PM-ന്  

കർണ്ണ കുണ്ഡലം പോലെ ഒരു വേണു !!!

Kaippally 2010 ഫെബ്രുവരി 10, 6:55 PM-ന്  

I like this, a bit more exposure could have been good

അശ്വതി233 2010 മാർച്ച് 13, 8:17 AM-ന്  

നന്നായിരിക്കുന്നു വിനയാ പരീക്ഷണം

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP