പച്ചക്കൊടി
അന്നുമിന്നും കൂട്ടായൊരു പച്ചക്കൊടി...
ശുഭയാത്ര നേരാൻ അതിലെഴുതിയ പതിറ്റാണ്ടുകളുടെ പഴക്കമുള്ളൊരു കവിതയും...
കളറിലാക്കുന്നതിനു മുൻപുള്ളത് ഇവിടെ
അന്നുമിന്നും കൂട്ടായൊരു പച്ചക്കൊടി...
ശുഭയാത്ര നേരാൻ അതിലെഴുതിയ പതിറ്റാണ്ടുകളുടെ പഴക്കമുള്ളൊരു കവിതയും...
കളറിലാക്കുന്നതിനു മുൻപുള്ളത് ഇവിടെ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
20 പേര്‍ പ്രതികരിച്ചു...:
കൊടിയും പെണ്‍കൊടിയും നിറത്തിലാക്കാമായിരുന്നു .........
i vote!
ജുനൈത് പറഞ്ഞ പേലെ ആ കൊടിയെങ്കിലും പച്ച നിറത്തിലാക്കാമായിരുന്നു....
പിന്നെ കവിത എന്നുദ്ദേശിച്ചത് കൂ കൂ കൂ കൂ തീവണ്ടി അല്ലേ ?
നിറത്തിലാക്കാമായിരുന്നു...
പച്ചക്കൊടിയുടെ പച്ച മാത്രം എടുത്തു കാണിച്ചു ഒരു പോസ്റ്റ്-വര്‍ക്ക് ചെയ്തിരുന്നേല്‍ ചിലപ്പോ ഒരു കിടിലന്‍ ഫോട്ടോ ആയേനെ എന്നൊരു തോന്നല്‍..!!
ആഹാ..എല്ലാരും അത് തന്നെയാ പറഞ്ഞിരിക്കുന്നത് ല്ലേ..!!
good one...
അതു ശരിയാ ആ കൊടിയെങ്കിലും ....പച്ചയാക്കാമായിരുന്നു ..
Wow! I've always loved the trains and this picture helps me revisit some of the wonderful journeys of my life!
അറ്റ് ലീസ്റ്റ് കൊടിയെങ്കിലും നിറത്തിലാക്കാമായിരുന്നു..
Ithu Pacha Kodiyanennu entha urappu..? Apakadam Pathiyirikkunna Chuvappu ayikkoodeee..... Asaaan Njangale Pattikkan nokkukayanoo?
Enthayalum Photo Kalakki.....
ഏത് ട്രൈനാ മരിച്ചെ..??
കറുപ്പ് കൊടിയും പിടിച്ച് നിക്കാന്‍..!!!
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള എല്ലാ മലയാളി ബ്ലോഗേര്‍സിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു study-based ഗ്രൂപ്പ് ബ്ലോഗ് PHOTO club എന്നപേരില്‍ തുടങ്ങിയിരിക്കുന്നു. അതിലേക്ക് താങ്കളുടെ സഹകരണവും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
(ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവരെ ഏറ്റവും എളുപ്പത്തില്‍ അറിയിക്കുന്നതിനായാണ് ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നത്, ക്ഷമിക്കുക)
പറ്റിക്കാന്‍ നോക്കണ്ട വിനയാ...
അത് കറുത്ത കൊടിയല്ലേ ?
kollam...nalla chithram... :)
ഇപ്പൊ ശരിയായി...
പാറട്ടങ്ങനെ പാറട്ടെ..
പച്ചച്ചെങ്കൊടി പാറട്ടെ..
മൈക്കും വേണ്ടൊരു മൈക്കും വേണ്ട..
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
കോയിക്കോട്ടങ്ങാടി മൊയങ്ങട്ടെ!!
(കടപ്പാട്: മുസ്ലിം ലീഗിനോട്..)
എല്ലാ കൂട്ടുകാർക്കും നന്ദി! :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ